റിയോ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rio 2
A group of blue birds sitting on the head of a crocodile, that is submerged in a river
Theatrical release poster
സംവിധാനം Carlos Saldanha
നിർമ്മാണം Bruce Anderson
John C. Donkin
കഥ Carlos Saldanha
തിരക്കഥ
ആസ്പദമാക്കിയത്
  • Characters by
  • Carlos Saldanha
  • Earl Richey Jones
  • Todd Jones
അഭിനേതാക്കൾ
സംഗീതം John Powell
ഛായാഗ്രഹണം Renato Falcão
ചിത്രസംയോജനം Harry Hitner
സ്റ്റുഡിയോ
വിതരണം 20th Century Fox
റിലീസിങ് തീയതി
  • മാർച്ച് 20, 2014 (2014-03-20) (International)
  • ഏപ്രിൽ 11, 2014 (2014-04-11) (United States)
സമയദൈർഘ്യം 101 minutes[1]
രാജ്യം United States
ഭാഷ English
Portuguese
ബജറ്റ് $103 million[2]
ബോക്സ് ഓഫീസ് $500.1 million[3]

2014 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ ചലച്ചിത്രമാണ് റിയോ 2. ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് നിർമിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് കാർലോസ് സാൽദാനയാണ്. 2011 ൽ പുറത്തിറങ്ങിയ റിയോ എന്ന ചിത്രത്തിന്റെ തുടർച്ചയാണിത്. ഐസ് ഏജ് പരമ്പരയ്ക്കു ശേഷം ആദ്യമായാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് ഏതെങ്കിലും ചിത്രത്തിന് ഒരു രണ്ടാം ഭാഗം നിർമ്മിക്കുന്നത്. ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോ ആണ് ചിത്രത്തിന്റെ പേരിനു ആധാരം. ജെസ്സി എസൻബർഗ്, അന്നാ ഹാത്തവേ, വിലൃം ആഡംസ്, ജേമി ഫോക്സ്, ജോർജ് ലോപസ്, ട്രേസി മോർഗൻ, ലെസ്ലി മാൻ, റോഡ്രിഗോ സാൻറ്റോറൊ തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. മാർച്ച് 20, 2014 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്തു. 

References[തിരുത്തുക]

  1. "RIO 2 (U)". 20th Century Fox. British Board of Film Classification. March 5, 2014. ശേഖരിച്ചത് March 5, 2014. 
  2. Faughnder, Ryan (April 10, 2014). "'Rio 2' to take on 'Captain America: The Winter Soldier' at box office". Los Angeles Times. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: April 10, 2014. ശേഖരിച്ചത് April 11, 2014. 
  3. "Rio 2 (2014)". Box Office Mojo. ശേഖരിച്ചത് November 10, 2015. 
"https://ml.wikipedia.org/w/index.php?title=റിയോ_2&oldid=2429474" എന്ന താളിൽനിന്നു ശേഖരിച്ചത്