ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് Inc.
Subsidiary of 20th Century Fox[1]
വ്യവസായംകമ്പ്യൂട്ടർ ആനിമേഷൻ
ചലച്ചിത്രം
സ്ഥാപിതംഫെബ്രുവരി 1, 1987; 37 വർഷങ്ങൾക്ക് മുമ്പ് (1987-02-01)
സ്ഥാപകൻsക്രിസ് വെഡ്ജ്
കാൾ ലുഡ്വിഗ്
ഡോ. യൂജിൻ ട്രൗബെറ്റ്‌സ്‌കോയ്
അലിസൺ ബ്രൗൺ
ഡേവിഡ് ബ്രൗൺ
മൈക്കൽ ഫെരാരോ
ആസ്ഥാനം,
പ്രധാന വ്യക്തി
കാർലോസ് സൽദാന
ക്രിസ് വെഡ്ജ്
ബ്രയാൻ കീൻ (COO)[2]
Steve Martino
ഉടമസ്ഥൻ21st Century Fox
ജീവനക്കാരുടെ എണ്ണം
600 (2015)[3]
മാതൃ കമ്പനി20th Century Fox
വെബ്സൈറ്റ്www.blueskystudios.com


ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് അമേരിക്കയിലെ കണക്റ്റികട്ട് ആസ്ഥാനമായ ഒരു അനിമേഷൻ സ്‌റ്റുഡിയോ ആണ്. 1987 -ൽ മൈക്കിൾ ഫെറാരോ, കാൾ ലുഡവിഗ്, അലിസൺ ബ്രൗൺ, ഡേവിഡ് ബ്രൗൺ, ക്രിസ് വെഡ്ജ് പിന്നെ യുജീൻ ട്രൗബെറ്റ്സ്കോയ് എന്നിവർ ചേർന്നു രൂപംനൽകിയതാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്. അവർ പ്രവർത്തിച്ചിരുന്ന മാഗി എന്ന സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ആണ് സ്റ്റുഡിയോ തുടങ്ങിയത്.

1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ ഐസ് ഏജ് എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. ഐസ് ഏജ്, റിയോ തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം ദ പീനട്സ് മൂവി ആണ്. 

അവലംബം[തിരുത്തുക]

  1. "Company Info of Blue Sky Studios". Blue Sky Studios. Retrieved September 15, 2010.
  2. "Vanessa Morrison Re-Ups With Fox, Brian Keane With Blue Sky After 'Ice Age 4′". Deadline. July 18, 2012. Retrieved July 19, 2012.
  3. Kenny, Charles (May 15, 2015). "What Blue Sky Studios Taught Me: The Movie is Just the Tip of a Very Big Iceberg". Animation Scoop. Archived from the original on 2015-05-17. Retrieved May 15, 2015. At about 600 people,...