ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
ദൃശ്യരൂപം
(Ice Age: Dawn of the Dinosaurs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ് | |
|---|---|
Theatrical release poster | |
| സംവിധാനം | Carlos Saldanha Co-director: Michael Thurmeier |
| കഥ | മിച്ചെൽ ബെർഗ് Peter Ackerman Mike Reiss Yoni Brenner |
| നിർമ്മാണം | Lori Forte John C. Donkin |
| അഭിനേതാക്കൾ | റേ റൊമാനോ Queen Latifah Denis Leary John Leguizamo Seann William Scott Josh Peck Simon Pegg |
| Edited by | Harry Hitner |
| സംഗീതം | John Powell |
നിർമ്മാണ കമ്പനികൾ | |
| വിതരണം | 20th Century Fox |
റിലീസ് തീയതി |
|
Running time | 94 minutes |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $90 million |
| ബോക്സ് ഓഫീസ് | $886,686,817[1] |
2009-ൽ ഇറങ്ങിയ ഒരു അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രം ആണ് ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്. ഈ ചലച്ചിത്രം ഐസ് ഏജ് : 3 എന്ന പേരിലും അറിയപ്പെടുന്നു. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് .
ഐസ് ഏജ് പരമ്പരയിലെ മുന്നാമത്തെ ചലച്ചിത്രം ആണ് ഇത്.
കഥ
[തിരുത്തുക]സിഡ്നെ ഒരു പെൺ റ്റിറാനോസാറസ് റക്സ് തന്റെ മുട്ടകൾ മോഷ്ടിച്ചതിന്റെ പേരിൽ പിടിച്ചു കൊണ്ട് പോകുന്നു . സിഡ്നെയും അന്വേഷിച്ചു സുഹൃത്തുക്കൾ പോകുന്നതാണ് കഥസാരം.
ഇതും കാണുക
[തിരുത്തുക]ഐസ് ഏജ്
ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ
അവലംബം
[തിരുത്തുക]- ↑ "Ice Age: Dawn of the Dinosaurs". Box Office Mojo. Retrieved 2009-09-08.