ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ
ദൃശ്യരൂപം
(Ice Age: The Meltdown എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐസ് ഏജ് : ദി മേൽറ്റ് ഡൌൺ | |
---|---|
സംവിധാനം | കാർലോസ് സൽധാന |
നിർമ്മാണം |
|
രചന |
|
അഭിനേതാക്കൾ | |
സംഗീതം | ജോൺ പവൽ |
ചിത്രസംയോജനം | ഹാരി ഹിറ്റ്നർ |
സ്റ്റുഡിയോ | ബ്ലൂ സ്കൈ സ്റ്റുഡിയോസ് |
വിതരണം | 20എത് സെഞ്ചുറി ഫോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $80 ദശലക്ഷം |
സമയദൈർഘ്യം | 91 മിനിറ്റുകൾ |
ആകെ | $651,899,282[1] |
2006-ൽ ഇറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രം ആണ് ഐസ് ഏജ് : ദി മേല്റ്റ് ഡൌൺ. ഈ ചലച്ചിത്രം ഐസ് ഏജ് : 2 എന്ന പേരിലും അറിയപ്പെടുന്നു. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് .
ഐസ് ഏജ് പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രം ആണ് ഇത് .
കഥ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]ഐസ് ഏജ്
ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
അവലംബം
[തിരുത്തുക]- ↑ "Ice Age: The Meltdown (2003)". Box Office Mojo. Retrieved 2009-07-01.