സ്ക്രാട്സ് കോണ്ടിനെന്റൽ ക്രാക്ക് - അപ്പ്
ദൃശ്യരൂപം
സ്ക്രാട്സ് കോണ്ടിനെന്റൽ ക്രാക്ക് - അപ്പ് | |
---|---|
സംവിധാനം | Steve Martino Mike Thurmeier |
നിർമ്മാണം | Lori Forte Chris Wedge |
രചന | Michael Berg Mike Reiss |
അഭിനേതാക്കൾ | Chris Wedge Simon Pegg |
സംഗീതം | Michael A. Levine |
ചിത്രസംയോജനം | James Palumbo |
സ്റ്റുഡിയോ | Blue Sky Studios |
വിതരണം | FOX Kids Productions |
റിലീസിങ് തീയതി | 2010 ഡിസംബർ 25 |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 2 minutes 32 seconds |
2002-ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് കമ്പ്യൂട്ടർ അനിമേഷൻ ഹ്രസ്വ ചലച്ചിത്രം ആണ് സ്ക്രാട്സ് കോണ്ടിനെന്റൽ ക്രാക്ക് - അപ്പ്. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് .
കഥാസാരം
[തിരുത്തുക]സ്ക്രാട് തന്റെ ഏറ്റവും പ്രിയപ്പെട്ട ആക്റോൺ നട്ട് ഒളിച്ചു വെക്കാൻ നോകുനതിന്റെ ഇടക് അറിയാതെ കോണ്ടിനെന്റൽ ക്രാക്ക് ഉണ്ടാകുനതാണ് കഥാസാരം .