ഐസ് ഏജ് : കോണ്ടിനെന്റൽ ഡ്രിഫ്റ്റ്
ദൃശ്യരൂപം
Ice Age: Continental Drift | |
---|---|
സംവിധാനം | Steve Martino Mike Thurmeier |
നിർമ്മാണം | John C. Donkin Lori Forte |
തിരക്കഥ | Michael Berg Jason Fuchs |
അഭിനേതാക്കൾ | Ray Romano John Leguizamo Denis Leary Wanda Sykes Seann William Scott Josh Peck Chris Wedge Peter Dinklage Heather Morris Nicki Minaj Drake Keke Palmer Jennifer Lopez Queen Latifah |
സംഗീതം | John Powell |
ഛായാഗ്രഹണം | Renato Falcão |
ചിത്രസംയോജനം | James Palumbo David Ian Salter |
സ്റ്റുഡിയോ | Blue Sky Studios 20th Century Fox Animation |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $95 million[1] |
സമയദൈർഘ്യം | 93 minutes[2] |
ആകെ | $828,013,000 [3] |
2012-ൽ ഇറങ്ങിയ ഒരു അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രം ആണ് ഐസ് ഏജ് : കോണ്ടിനെന്റൽ ഡ്രിഫ്റ്റ്, ഐസ് ഏജ് 4: കോണ്ടിനെന്റൽ ഡ്രിഫ്റ്റ് അഥവാ ഐസ് ഏജ് : 4 എന്ന പേരിലും അറിയപ്പെടുന്നു. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് .
ഐസ് ഏജ് പരമ്പരയിലെ നാലാമത്തെ ചലച്ചിത്രം ആണ് ഇത്.
കഥ
[തിരുത്തുക]ഭൂഖണ്ഡാന്തര ചലനം മൂലം വേർപെട്ട് ഒരു ഹിമ പാളിയിൽ പെട്ട് കടലിൽ പെട്ടുപോയ സസ്തനികൾ ആയ കൂടുകാർ തിരിച്ചു കരയിൽ കുടുംബവുമായി ഒന്നിക്കുന്നതാന്നു കഥ സാരം.
അവലംബം
[തിരുത്തുക]- ↑ Stewart, Andrew (July 21, 2012). "'Drift' does best biz overseas". Variety. Retrieved July 21, 2012.
- ↑ "ICE AGE 4 - CONTINENTAL DRIFT". British Board of Film Classification. Retrieved August 23, 2012.
- ↑ "Ice Age: Continental Drift (2012)". Box Office Mojo. Retrieved August 15, 2012.