ഗോൺ നട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൺ നട്ടി
Scrat putting an acorn in the tree
സംവിധാനംCarlos Saldanha
നിർമ്മാണംJohn C. Donkin
Chris Wedge
രചനDan Shefelman
Moroni Taylor
അഭിനേതാക്കൾChris Wedge
സംഗീതംMichael A. Levine
ചിത്രസംയോജനംTim Nordquist
വിതരണംFOX Kids Productions
റിലീസിങ് തീയതി2002 ജൂലൈ 03
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യംAppx. 4 minutes 31 seconds

2002-ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് കമ്പ്യൂട്ടർ അനിമേഷൻ ഹ്രസ്വ ചലച്ചിത്രം ആണ് ഗോൺ നട്ടി. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത്‌ . ഇതിലെ മുഖ്യ കഥാപാത്രം സിനിമകളിലെ സ്ക്രാട് എന്ന വാൾപല്ലൻ അണ്ണാൻ ആണ് .

കഥാസാരം[തിരുത്തുക]

തന്റെ ആക്റോൺ നട്ട് സുക്ഷിക്കുവാൻ സ്ക്രാട് നടത്തുന്ന ശ്രമങ്ങൾ ആണ് കഥാസാരം.

പുരസ്കാരങ്ങൾ[തിരുത്തുക]

നാമനിർദ്ദേശം - 2004 അക്കാഡമി പുരസ്കാരം for animated short film

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോൺ_നട്ടി&oldid=3179886" എന്ന താളിൽനിന്ന് ശേഖരിച്ചത്