ആൻ ഹാതവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻ ഹാതവേ
Anne Hathaway in 2017.png
ജനനം
ആൻ ജാക്വലിൻ ഹാതവേ

(1982-11-12) നവംബർ 12, 1982  (39 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1999–ഇതുവരെ
ജീവിതപങ്കാളി(കൾ)
ആഡം ഷൂൾമാൻ (വി. 2012)
Academy Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്
Emmy Awards
മികച്ച ശബ്ദ പ്രകടനം
2010 ദ സിംസൺസ്
Golden Globe Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്
BAFTA Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്
Screen Actors Guild Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്

ഒരു അമേരിക്കൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻ ഹാതവേ എന്നറിയപ്പെടുന്ന ആൻ ജാക്വലിൻ ഹാതവേ (ജനനം: 1982 നവംബർ 12). നാടകവേദിയിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടതിനു ശേഷം ഗെറ്റ് റിയൽ എന്ന ടെലിവിഷൻ പരമ്പരയിൽ ആൻ ഹാതവേ അഭിനയിച്ചു. ഡിസ്നി ചലച്ചിത്രമായ ദ പ്രിൻസസ് ഡയറീസിലെ മിയ തെർമോപോളിസിനെ അവതരിപ്പിച്ചതിലൂടെയാണ് ഹാതവേ പ്രശസ്തയാവുന്നത്. 2008ൽ പുറത്തിറങ്ങിയ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്ന ചിത്രത്തിന് ഹാതവേക്ക് മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2012ൽ ഹാതവേ ടോം ഹൂപ്പറുടെ ലെസ് മിസറബിൾസിൽ ഫാന്റൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ഹാതവേക്ക് ലഭിച്ചു.[1] 2006ലെ പീപ്പിൾ മാഗസിന്റെ 50 സുന്ദര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആൻ ഹാതവേ.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2001 ദ പ്രിൻസസ് ഡയറീസ് മിയ തെർമോപോളിസ്
ദ അദർ സൈഡ് ഓഫ് ഹെവൻ ജിയൻ സേബിൻ
2002 ദ ക്യാറ്റ് റിട്ടേൺസ് ഹാരു യോഷിയോക്ക ഇംഗ്ലിഷ് പതിപ്പിന് ശബ്ദം നൽകി.
നിക്കോളാസ് നിക്കിൾബൈ മെയ്ഡലിൻ ബ്രേ
2004 എല്ല എൻചാന്റഡ് എല്ല ഓഫ് ഫ്രെൽ
ദ പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ് മിയ തെർമോപോളിസ്
2005 ഹൂഡ്‍വിങ്ക്ഡ്! റെഡ് പക്കറ്റ് ശബ്ദം നൽകി.
ഹാവോക് ആലിസൺ ലാങ്
ബ്രോക്ക്ബാക്ക് മൗണ്ടെയിൻ ലുറീൻ ന്യൂസം ട്വിസ്റ്റ്
2006 ദ ഡെവിൾ വെയേഴ്സ് പ്രാഡ ആൻഡ്രിയ സാക്ക്സ്
2007 ബികമിംഗ് ജെയിൻ ജെയിൻ ഓസ്റ്റൻ
2008 ഗെറ്റ് സ്മാർട്ട് ഏജന്റ് 99
ഗെറ്റ് സ്മാർട്'സ് ബ്രൂസ് ആൻഡ് ലോയ്ഡ് ഔട്ട് ഓഫ് കൺട്രോൾ ഏജന്റ് 99 അതിഥി വേഷം
പാസഞ്ചേഴ്സ് ക്ലെയർ സമ്മേഴ്സ്
റേച്ചൽ ഗെറ്റിംഗ് മാരീഡ് കൈം ബക്ക്മാൻ
2009 ബ്രൈഡ് വാഴ്സ് എമ്മ അല്ലെൻ
2010 വാലന്റൈൻസ് ഡേ എലിസബത്ത് കുറാൻ
ആലീസ് ഇൻ വണ്ടർലാൻഡ് വൈറ്റ് ക്യൂൻ
ലൗ & അദർ ഡ്രഗ്സ് മാഗീ മർഡോക്ക്
2011 റിയോ ജുവൽ ശബ്ദം നൽകി.
വൺ ഡേ എമ്മ മോർലി
2012 ദ ഡാർക്ക് നൈറ്റ് റൈസസ് സെലീന കെയിൽ
ലെസ് മിസറബിൾസ് ഫാന്റൈൻ
2013 ഡോൺ ജോൻ സിനിമാ താരം അതിഥി വേഷം
2014 സോംഗ് വൺ ഫ്രാന്നി
റിയോ 2 ജുവൽ ശബ്ദം നൽകി.
ഇന്റർസ്റ്റെല്ലാർ ചിത്രീകരണത്തിൽ.
ഡോൺ പെയോട്ടെ ഡ്രീം ഏജന്റ്
2015 ദ ഇന്റേൺ ചിത്രീകരണത്തിൽ.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻ_ഹാതവേ&oldid=3678376" എന്ന താളിൽനിന്ന് ശേഖരിച്ചത്