ആൻ ഹാതവേ (ഷേക്സ്പിയറുടെ ഭാര്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ഹാത്‌വേ
This drawing by Sir Nathaniel Curzon, dated 1708, purports to depict Anne Hathaway. Samuel Schoenbaum writes that it is probably a tracing of a lost Elizabethan portrait, but there is no existing evidence that the portrait actually depicted Hathaway.[1]
ജനനം1555/56
മരണം6 August 1623 (aged 67)
Stratford-upon-Avon, Warwickshire, England
തൊഴിൽHomemaker
അറിയപ്പെടുന്നത്ഷേക്സ്‌പിയറുടെ ഭാര്യ
ജീവിതപങ്കാളി(കൾ)William Shakespeare (1582-1616)
കുട്ടികൾ

ഷേക്സ്‌പിയറുടെ ഭാര്യയായിരുന്നു ആൻ ഹാത്‌വേ (Anne Hathaway). (1555/56 – 6 ആഗസ്റ്റ് 1623) 1582-ലായിരുന്നു അവർ വിവാഹിതരായത്. വിവാഹിതനാകുമ്പോൾ ഷേക്സ്പിയറിന് 18 വയസ്സും ആൻന് 26-27 വയസ്സുമായിരുന്നു പ്രായം.

അവലംബം[തിരുത്തുക]

  1. Schoenbaum, S, William Shakespeare: A Compact Documentary Life, 1977, Oxford University Press, p. 92

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]