ഒളിമ്പിക്സ് 2016 (റിയോ)
ദൃശ്യരൂപം
(റിയോ ഒളിമ്പിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദ്ഘാടക(ൻ) | |||
---|---|---|---|
ദീപം തെളിയിച്ചത് | |||
സ്റ്റേഡിയം | മാരക്കാന സ്റ്റേഡിയം | ||
Summer | |||
| |||
Winter | |||
|
Part of a series on |
2016-ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഔദ്യോഗികമായി ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്സ് മൽസരങ്ങളാൺ റിയോ 2016 എന്നറിയപ്പെടുന്നു.
ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സൗത്ത് സുഡാൻ, കൊസോവൊ എന്നിവയുൾപ്പെടെ 206 നാഷനൽ ഒളിമ്പിക് കമ്മറ്റികളിൽനിന്നായി പതിനൊന്നായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ "About Rio 2016 Summer Olympics". Rio 2016 Olympics Wiki. Archived from the original on 2020-06-14. Retrieved 31 October 2015.
- ↑ "Olympic Athletes". Rio 2016. Archived from the original on 2016-08-21. Retrieved 4 August 2016.