Jump to content

ഒളിമ്പിക്സ് 2024 (പാരീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2024 Summer Olympics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗെയിംസ് ഓഫ് ദി XXXIII ഒളിമ്പ്യാഡ്
സ്റ്റേഡിയംStade de France
Summer
Tokyo 2020 Los Angeles 2028
Winter
Beijing 2022 Milano-Cortina 2026

2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്). [1]

മെഡൽ നില

[തിരുത്തുക]

മത്സരങ്ങൾ ഓഗസ്റ്റ് പതിനൊന്നാം തീയതി അവസാനിച്ചപ്പോൾ 40 സ്വര് ണവും 126 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനവും 40 സ്വര് ണവും 91 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനവും നേടി. സമ്മർ ഒളിമ്പിക് ചരിത്രത്തിൽ ഇതാദ്യമായാണ് ഒന്നാംസ്ഥാന നിര്ണയത്തിനായുള്ള രണ്ടു രാജ്യങ്ങളുടെ സ്വർണ്ണ മെഡലുകളുടെ എണ്ണം സമനിലയിൽ എത്തുന്നത്. 20 സ്വർണ്ണ മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും ആകെ മെഡൽ എണ്ണത്തിൽ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 18 സ്വര്ണ മെഡലുകളുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും മെഡല് പട്ടികയില് അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആതിഥേയരായ ഫ്രാൻസ് 16 സ്വർണവും മൊത്തം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തെത്തി. [2],[3],[4]

മെഡൽ പട്ടിക
Team Gold Silver Bronze ആകെ
1 യുണൈറ്റഡ്സ്റ്റേറ്റ്സ് 40 44 42 126
2 ചൈന 40 27 24 91
3 ജപ്പാൻ 20 12 13 45
4 ഓസ്ട്രേലിയ 18 19 16 53
5 ഫ്രാൻസ് 16 26 22 64
6 നെതർലാൻഡ്‌സ് 15 7 12 34
7 ഗ്രേറ്റ്ബ്രിട്ടൻ 14 22 29 65
8 ദക്ഷിണകൊറിയ 13 9 10 32
9 ഇറ്റലി 12 13 15 40
10 ജർമ്മനി 12 13 8 33
11 ന്യൂസിലാൻഡ് 10 7 3 20
12 കാനഡ 9 7 11 27
13 ഉസ്ബെക്കിസ്ഥാൻ 8 2 3 13
14 ഹംഗറി 6 7 6 19
15 സ്പെയിൻ 5 4 9 18
16 സ്വീഡൻ 4 4 3 11
17 കെനിയ 4 2 5 11
18 നോർവെ 4 1 3 8
19 അയർലൻഡ് 4 0 3 7
20 ബ്രസീൽ 3 7 10 20
21 ഇറാൻ 3 6 3 12
22 ഉക്രെയ്ൻ 3 5 4 12
23 റൊമാനിയ 3 4 2 9
24 ജോർജ്ജിയ 3 3 1 7
25 ബെൽജിയം 3 1 6 10
26 ബൾഗേറിയ 3 1 3 7
27 സെർബിയ 3 1 1 5
28 ചെക്കിയ 3 0 2 5
29 ഡെൻമാർക്ക് 2 2 5 9
30 അസർബൈജാൻ 2 2 3 7
30 ക്രൊയേഷ്യ 2 2 3 7
32 ക്യൂബ 2 1 6 9
33 ബഹ്റിൻ 2 1 1 4
34 സ്ലോവേനിയ 2 1 0 3
35 ചൈനീസ് തായ്പേയ് 2 0 5 7
36 ഓസ്ട്രിയ 2 0 3 5
37 ഹോങ്കോങ്,ചൈന 2 0 2 4
37 ഫിലിപ്പീൻസ് 2 0 2 4
39 അൾജീരിയ 2 0 1 3
39 ഇന്തോനേഷ്യ 2 0 1 3
41 ഇസ്രായേൽ 1 5 1 7
42 പോളണ്ട് 1 4 5 10
43 കസാഖിസ്ഥാൻ 1 3 3 7
44 ജമൈക്ക 1 3 2 6
44 ദക്ഷിണാഫ്രിക്ക 1 3 2 6
44 തായ്‌ലാൻഡ് 1 3 2 6
47 എത്യോപ്യ 1 3 0 4
48 സ്വിറ്റ്സർലാൻഡ് 1 2 5 8
49 ഇക്വഡോർ 1 2 2 5
50 പോർച്ചുഗൽ 1 2 1 4
51 ഗ്രീസ് 1 1 6 8
52 അർജൻറീന 1 1 1 3
52 ഈജിപ്‌ത് 1 1 1 3
52 ടുണീഷ്യ 1 1 1 3
55 ബോട്സ്വാന 1 1 0 2
55 ചിലി 1 1 0 2
55 സെന്റ്ലൂസിയ 1 1 0 2
55 ഉഗാണ്ട 1 1 0 2
59 ഡൊമിനിക്കൻറിപ്പബ്ലിക്ക് 1 0 2 3
60 ഗ്വാട്ടിമാല 1 0 1 2
60 മൊറോക്കൊ 1 0 1 2
62 ഡൊമിനിക്ക 1 0 0 1
62 പാക്കിസ്ഥാൻ 1 0 0 1
64 തുർക്കി 0 3 5 8
65 മെക്‌സിക്കോ 0 3 2 5
66 അർമേനിയ 0 3 1 4
66 കൊളംബിയ 0 3 1 4
68 ഉത്തര കൊറിയ 0 2 4 6
68 കിർഗിസ്ഥാൻ 0 2 4 6
70 ലിത്വാനിയ 0 2 2 4
71 ഇന്ത്യ 0 1 5 6
72 റിപ്പബ്ലിക്ക് ഓഫ് മാൾഡോവ 0 1 3 4
73 കൊസോവൊ 0 1 1 2
74 സൈപ്രസ് 0 1 0 1
74 ഫിജി 0 1 0 1
74 ജോർദ്ദാൻ 0 1 0 1
74 മംഗോളിയ 0 1 0 1
74 പനാമ 0 1 0 1
79 താജിക്കിസ്ഥാൻ 0 0 3 3
80 അൽബേനിയ 0 0 2 2
80 ഗ്രനേഡ 0 0 2 2
80 മലേഷ്യ 0 0 2 2
80 പോർട്ടോറിക്കോ 0 0 2 2
84 കാബോ വെർഡേ 0 0 1 1
84 ഐവറി കോസ്റ്റ് 0 0 1 1
84 റെഫ്യൂജി ഒളിമ്പിക് ടീം 0 0 1 1
84 പെറു 0 0 1 1
84 ഖത്തർ 0 0 1 1
84 സിംഗപ്പൂർ 0 0 1 1
84 സ്ലോവാക്യ 0 0 1 1
84 സാംബിയ 0 0 1 1

അവലംബം

[തിരുത്തുക]
  1. Paris Olympics. "Paris Olympics 2024".
  2. https://www.olympic.org/paris-2024
  3. https://www.self.com/story/new-sports-proposed-2024-summer-olympics
  4. https://www.paris2024.org/en/

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2024_(പാരീസ്)&oldid=4107070" എന്ന താളിൽനിന്ന് ശേഖരിച്ചത്