രുഗ്മിണി ദേവി അരുണ്ഡേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രുഗ്മിണി ദേവി അരുണ്ഡേൽ
Rukmini Devi.jpg
ജനനം രുഗ്മിണി ദേവി
1904 ഫെബ്രുവരി 29(1904-02-29)
മധുര, തമിഴ്‌നാട്, ഇന്ത്യ
മരണം 1986 ഫെബ്രുവരി 24(1986-02-24) (പ്രായം 81)
ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
സജീവം 1920-1986
പുരസ്കാര(ങ്ങൾ) പത്മഭൂഷൺ: 1956
Sangeet Natak Akademi Fellowship: 1967

നൃത്തവിദഗ്ദ്ധയും സംഗീതവിദുഷിയുമായ രുക്മിണിദേവി അരുണ്ഡേൽ മധുരയിൽ 1904-ൽ ഫെബ്രുവരി 29-ന് ജനിച്ചു. ഇന്ത്യൻ നൃത്തങ്ങളെക്കുറിച്ചും പാശ്ചാത്യനൃത്തങ്ങളെക്കുറിച്ചും പഠിച്ച അവർ ഭരതനാട്യം അഭ്യസിച്ചു. ഇരുപതുകളിൽ വളരെ മോശപ്പെട്ട കലയായി കണക്കാക്കിയിരുന്ന ഭരതനാട്യത്തെ ബഹുജനശ്രദ്ധയിലെത്തിച്ചത് രുഗ്മിണീദേവിയാണ്‌. ഗുരു പന്തല്ലൂർ മീനാക്ഷിസുന്ദരം പിള്ളയാണ്‌‍ രുക്മിണിയെ നൃത്തം അഭ്യസിപ്പിച്ചത്. പത്മഭൂഷൺ, ദേശികോത്തമ, പ്രാണിമിത്ര തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ബഹുമതിപത്രങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=രുഗ്മിണി_ദേവി_അരുണ്ഡേൽ&oldid=2189116" എന്ന താളിൽനിന്നു ശേഖരിച്ചത്