തിയോസഫിക്കൽ സൊസൈറ്റി
Part of a series on |
Spirituality |
---|
Category:Spirituality |
1875 ൽ ആണ് തിയോസഫിക്കൽ സൊസൈറ്റി ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ടത്[1]. ഹെലെനാ ബ്ളാവാത് സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. സ്ഥാപിതമായി കുറച്ചു വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ ചെന്നൈയ്ക്കടുത്ത അഡയാറിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു.
തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖ്യ ഉദ്ദേശം വിശ്വ സാഹോദര്യം Archived 2020-04-12 at the Wayback Machine. ലോകമെമ്പാടും ജാതി, വർഗ്ഗ, നിറം, ദേശ വ്യത്യാസങ്ങളില്ലാതെ പരിപോഷിപ്പിക്കുകയും നിലനിർത്തുകയുമാണ്. അതിനുള്ള ഒരു വേദി ഒരുക്കുക മാത്രമാണ് തിയോസഫിക്കൽ സൊസൈറ്റി ചെയ്യുന്നത്.[2]
അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങളോ പഠനങ്ങളോ ജീവിത രീതിയോ കർശനമായി തെയ്‌സോഫിക്കൽ സൊസൈറ്റി നിഷ്ക്കര്ഷിക്കുന്നില്ല. ഒരേയൊരു നിയമബന്ധമായ നിർദേശം വിശ്വ സാഹോദര്യം നിലനിർത്തുക മാത്രമാണ്.[3]
അവലംബം
[തിരുത്തുക]- ↑ "Role of Theosophical Society in India". http://www.historydiscussion.net/history-of-india/role-of-theosophical-society-in-india/2571. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|website=
- ↑ Chakkalakkal, Britto. "Mission, Objects and Freedom". Archived from the original on 2020-04-30. Retrieved 12 April 2020.
- ↑ Chakkalakkal, Britto. "The Universal Brotherhood of Humanity". Archived from the original on 2020-04-12. Retrieved 12 April 2020.