തിയോസഫിക്കൽ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1875 ൽ ആണ് തിയോസഫിക്കൽ സൊസൈറ്റി ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ടത്[1]. ഹെലെനാ ബ്ളാവാത് സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. സ്ഥാപിതമായി കുറച്ചു വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ ചെന്നൈയ്ക്കടുത്ത അഡയാറിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു.

തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖ്യ ഉദ്ദേശം വിശ്വ സാഹോദര്യം Archived 2020-04-12 at the Wayback Machine. ലോകമെമ്പാടും ജാതി, വർഗ്ഗ, നിറം, ദേശ വ്യത്യാസങ്ങളില്ലാതെ പരിപോഷിപ്പിക്കുകയും നിലനിർത്തുകയുമാണ്. അതിനുള്ള ഒരു വേദി ഒരുക്കുക മാത്രമാണ് തിയോസഫിക്കൽ സൊസൈറ്റി ചെയ്യുന്നത്.[2]

അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങളോ പഠനങ്ങളോ ജീവിത രീതിയോ  കർശനമായി തെയ്‌സോഫിക്കൽ സൊസൈറ്റി നിഷ്ക്കര്ഷിക്കുന്നില്ല. ഒരേയൊരു നിയമബന്ധമായ നിർദേശം വിശ്വ സാഹോദര്യം നിലനിർത്തുക മാത്രമാണ്.[3]

അവലംബം[തിരുത്തുക]

  1. "Role of Theosophical Society in India". http://www.historydiscussion.net/history-of-india/role-of-theosophical-society-in-india/2571. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016. {{cite web}}: External link in |website= (help)CS1 maint: bot: original URL status unknown (link)
  2. Chakkalakkal, Britto. "Mission, Objects and Freedom". Retrieved 12 April 2020.
  3. Chakkalakkal, Britto. "The Universal Brotherhood of Humanity". Archived from the original on 2020-04-12. Retrieved 12 April 2020.
"https://ml.wikipedia.org/w/index.php?title=തിയോസഫിക്കൽ_സൊസൈറ്റി&oldid=3977052" എന്ന താളിൽനിന്ന് ശേഖരിച്ചത്