യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ സംഘടന അവർക്ക് വേണ്ടി ധാരാളം പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നു. അവരുടെ പരക്കെ അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളാണ് വീക്ഷാഗോപുരവും ഉണരുകയും. 1879-ൽ വാച്ച് ടവർ സംഘടന സ്ഥാപിതമായതു മുതൽ ധാരാളം പുസ്തകങ്ങളും മാസികകളും അവർ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകങ്ങളും, മാസികകളും കൂടാതെ ഓഡിയോ കാസ്റ്റുകൾ, വിഡിയോ കാസ്റ്റുകൾ, ഡി.വി.ഡി-കൾ എന്നിവയും അവർ ഇറക്കുന്നുണ്ട്. അവരുടെ വാർഷിക കൺവർഷനിലാണ് പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്ന് അവർ വിശ്വസിക്കുന്നതിനാൽ കാലാഹരണപെട്ടതെന്ന് അവർ കരുതുന്ന പഴയ പ്രസിദ്ധീകരണങ്ങൾ അവർ ഇപ്പോൾ ഉപയോഗിക്കാറില്ല.
ബൈബിൾ പരിഭാഷകൾ
[തിരുത്തുക]- വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം (1961, പുതുക്കിയത് 1970, 1971, 1981, 1984) - ഓൺലൈനിൽ വായിക്കുക
- പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ (1950, പുതുക്കിയത് 1951)
- ഗ്രീക്ക് തിരുവെഴുത്തുകളുടെ ഇന്റർലിനിയർ പരിഭാഷ (1969, പുതുക്കിയത് 1985)
താഴെ പറയുന്ന ബൈബിൾ പരിഭാഷകൾ പ്രസിദ്ധീകരിക്കാനുള്ള അനുമതി വാച്ച്ടവർ സംഘടന നേടിയിട്ടുണ്ട്.
- ദി അമേരിക്കൽ ലിവിങ് ബൈബിൾ (1972) - സ്റ്റിഫൻ റ്റി. ബൈയിങ്ടൺ
- അമേരിക്കൻ സ്റ്റാൻഡേർഡ് വെർഷൻ (1944)
- കിങ് ജയിംസ് ഭാഷാന്തരം (1942)
- ദി ഏമ്ഫാറ്റിക്ക് ഡൈയഗ്ലോട്ട് (1926)
- ദി കൺകോർഡന്റ് പുതിയനിയമം - വെളിപ്പാട് മാത്രം (1919)
പുസ്തകങ്ങൾ
[തിരുത്തുക]ഗവേഷണ ഉപാധികൾ
[തിരുത്തുക]- തിരുവെഴുത്തുകളെ സംബന്ധിച്ച ഉൾകാഴ്ച, 2 വാല്യങ്ങൾ (1988)
- ബൈബിൾ മനസ്സിലാക്കാനുള്ള സഹായി (പൂർണ്ണ വാല്യം) (1971)
- ബൈബിൾ മനസ്സിലാക്കാനുള്ള സഹായി (A - Exodus) (1969)
- തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ (1985, revised 1989)
- "സകലതും ശോദന ചെയ്യുക; നല്ലത് മുറുകെ പിടിക്കുക" (1965)
- "സകലതും ശോദന ചെയ്യുക" (1953, revised 1957)
- വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരത്തിന്റെ ശബ്ദസൂചിക (1973)
- "എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ഉപയോഗപ്രദവുമാകുന്നു" (1963, revised 1983, 1990)
- "എല്ലാ നല്ല കാര്യങ്ങൾക്കും സഞ്ജർ" (1946)
ദിവസേനയുള്ള ഉപയോഗത്തിന്
[തിരുത്തുക]- ദൈനംദിനം തിരുവെഴുത്തുകൾ പരിശോധിക്കൽ, 1986 മുതൽ വാർഷികമായി ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുക
- യഹോവയുടെ സാക്ഷികളുടെ വാർഷിക കലണ്ടർ, 1983 മുതൽ വാർഷികമായി
വാർഷിക പുസ്തകം
[തിരുത്തുക]- യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം, 1940 മുതൽ വാർഷികമായി
- യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം, 1934 മുതൽ 1949 വരെ വാർഷികമായി
- അന്താരാഷ്ട്ര ബൈബിൾ വിദ്യാർത്ഥികളുടെ വാർഷിക പുസ്തകം, 1927 മുതൽ 1933 വരെ വാർഷികമായി
ബൈബിൾ പഠിപ്പിക്കാൻ ഉപയോഗിക്കുന്നവ
[തിരുത്തുക]പ്രധാന പഠന സഹായികൾ
[തിരുത്തുക]- ബൈബിൾ യഥാർത്ഥത്തിൽ എന്ത് പഠിപ്പിക്കുന്നു? (2005)[1]
- ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത് കേൾക്കാം (2021)
- നിത്യജീവനിലേക്ക് നയിക്കുന്ന പരിജ്ഞാനം (1995, പുതുക്കിയത് 1997, 2000)
- നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനാകും (1982, പുതുക്കിയത് 1989)
- നിത്യജീവനിലേക്ക് നയിക്കുന്ന സത്യം (1968, പുതുക്കിയത് 1981)
- "ദൈവത്തിനു ഭോഷ്ക്കുപറയാൻ സാധിക്കില്ല" (1965)[2]
- "ദൈവം സത്യമാകട്ടെ" (1946, പുതുക്കിയത് 1952)[3]
- ദൈവത്തിന്റെ ആഹ്വാനം (1921)[4][5]
- തിരുവെഴുത്തുകളെ കുറിച്ചുള്ള പഠനം, 7 വാല്യങ്ങൾ:
- കാലങ്ങളുടെ ദിവ്യ ഉദ്ദേശ്യം (1886)
- സമയം കൈയിൽ (1889)
- നിന്റെ രാജ്യം വരേണമേ (1891)
- പ്രതികാര ദിവസം (1897)
- ദൈവത്തിനും മനുഷ്യനും മദ്ധ്യേ പാപപരിഹാരം (1899)
- പുതിയ സൃഷ്ടി (1904)
- പൂർത്തിയാക്കിയ മർമ്മം (1917)
ഇതര പഠന സഹായികൾ
[തിരുത്തുക]- "ദൈവ സ്നേഹത്തിൽ നിങ്ങളെ തന്നെ കാത്തുകൊള്ളുക" (2008)
- ഏകസത്യ ദൈവത്തെ ആരാധിക്കുക (2002)[6]
- ഏകസത്യ ദൈവത്തെ ആരാധിക്കുന്നതിൽ ഐക്യമുള്ളവർ (1983)
- നിത്യ ജീവൻ—ദൈവപുത്രന്മാർക്കുള്ള വിടുതൽ (1966)[7]
വീടുതോറുമുള്ള പ്രവർത്തനത്തിനുപയോഗിക്കുന്നവ
[തിരുത്തുക]- "വന്ന് എന്നെ അനുഗമിക്കുക" (2007)
- സകല മനുഷ്യർക്കും വേണ്ടിയുള്ള സുവാർത്ത (2004), പല ഭാഷകളിലുള്ള അടിസ്ഥാന ബൈബിൾ സന്ദേശം.[8]
- സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത (1983)
- യഹോവയോട് അടുത്തു ചെല്ലുക (2002), തളർന്നിരിക്കുന്നവർക്കു വേണ്ടിയുള്ള ഒരു സഹായി[9] - Online audiobook
- ദൈവത്തെ തേടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ യാത്ര (1990, 2006), പ്രധാന മതങ്ങളെകുറിച്ചുള്ള ഒരു അവലോകനം
- ബൈബിൾ--ദൈവത്തിന്റെയോ മനുഷ്യന്റെയോ? (1989), ബൈബിൾ ദൈവനിശ്വസ്തമാണെന്ന് ബോധ്യപ്പെടുത്താനുപയോഗിക്കുന്ന പുസ്തകം.
- ബൈബിൽ യഥാർഥമായും ദൈവവചനമാണോ? (1969)
ബൈബിളിന്റെ വാക്യാനുവാക്യ ചർച്ച
[തിരുത്തുക]പഴയ നിയമം
[തിരുത്തുക]- യിരെമ്യാവിലുടെ ദൈവവചനം നമുക്കായി (2010), യിരെമ്യാ പുസ്തകത്തിന്റെ പഠനം
- യഹോവയുടെ ദിവസം മനസ്സിൽ പിടിച്ച് ജീവിക്കുക (2006), പന്ത്രണ്ട് ചെറു പ്രവാചകന്മാരെക്കുറിച്ചുള്ള പഠനം (ഹോശയാ പുസ്തകം മുതൽ മലാഖി പുസ്തകം വരെ) - Online audiobook
- പറുദീസ പുനഃസ്ഥാപിക്കപെട്ടു--ദിവ്യാധിപത്യത്തിലൂടെ (1972), ഹഗ്ഗായി പുസ്തകവും സെഫന്യാ പുസ്തകവും
- യെശയാ പ്രവചനം—മനുഷ്യവർഗ്ഗത്തിനുള്ള വെളിച്ചം, 2 വാല്യങ്ങൾ (വാല്യം 1: 2000; വാല്യം 2: 2001), യെശയാ പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ച
- ലോക കഷ്ടപാടുകളിൽ നിന്ന് മനുഷ്യവ്ർഗ്ഗത്തിന്റെ മോചനം കൈയിൽ (1975)
- ദാനിയേൽ പ്രവചനത്തിനു ശ്രദ്ധകൊടുക്കുക! (1999, പുതുക്കിയത് 2006[10]), ദാനിയേൽ പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ച
- നമ്മുടെ വരാൻ പോകുന്ന ലോക ഭരണം--ദൈവരാജ്യം (1977)
- "നിന്റെ ഇഷ്ടം ഭൂമിയിൽ നടക്കേണമേ" (1958)
- "ഞാൻ യഹോവ എന്ന് അവർ അറിയും-എങ്ങനെ? (1971), എഹസ്ക്കേൽ പുസ്തകത്തിന്റെ ചർച്ച
- മഹത്ത്വപ്പെടുത്തൽ, 3 വാല്യങ്ങൾ (1931–1933)
പുതിയ നിയമം
[തിരുത്തുക]- "ദൈവരാജ്യത്തെ കുറിച്ച് സാക്ഷ്യം വഹിക്കുന്നു (2009), പ്രവൃത്തികൾ പുസ്തകത്തിന്റെ ചർച്ച
- ജീവിച്ചിരുന്നതിലേക്കും വച്ച് ഏറ്റവും മഹാനായ മനുഷ്യൻ (1991), ആദ്യ നാലു സുവിശേഷകന്മാരാലുള്ള യേശുവിന്റെ ജിവിതത്തെകുറിച്ചുള്ള വിവരണം- Online audiobook
- വെളിപാട്--അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! (1988, പുതുക്കിയത് 2006), വെളിപാട് പുസ്തകത്തിന്റെ വാക്യാനുവാക്യ ചർച്ച
- "ദൈവത്തെ കുറിച്ചുള്ള രഹസ്യം അവസാനിച്ചു" (1969)
- "മഹാബാബിലോൺ വീണു!" ദൈവരാജ്യം ഭരിക്കുന്നു! (1963)
- "പൂർത്തിയാക്കിയ മർമ്മം" (1917)
- ജീവിതത്തിന്റെ മികച്ച വഴി തിരഞ്ഞെടുക്കുക (1979), 1 പത്രൊസ്, 2 പത്രൊസ് എന്നീ ബൈബിൾ പുസ്തകത്തിന്റെ ചർച്ച
- യക്കോബിന്റെ ലേഖനത്തെക്കുറിച്ചുള്ള ചർച്ച (1979),
യഹോവയുടെ സാക്ഷികളുടെ ചരിത്രം
[തിരുത്തുക]- യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ പ്രഘോഷകർ (1993)
- യഹോവയുടെ സാക്ഷികൾ ഒരു ദിവ്യ ഉദ്ദേശ്യത്തിൽ (1959)
സുവിശേഷപ്രവർത്തന പരിശീലനം
[തിരുത്തുക]- ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ നിന്ന് പ്രയോജനം നേടുക (2001)
- ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ സഹായ പുസ്തകം (1971, പുതുക്കിയത് 1992)
- ശുശ്രൂഷയ്ക്ക് യോഗ്യർ (1955, പുതുക്കിയത് 1967)
- രാജ്യ പ്രസാധകർക്കുള്ള ദിവ്യാധിപത്യ സഹായം (1945)
- ദിവ്യാതിപത്യ ശുശ്രൂഷയിൽ ഒരു പരിശീലനം (1943)
കുട്ടികൾക്കും യുവാക്കൾക്കും
[തിരുത്തുക]- യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗീകമായ ഉത്തരങ്ങളും, 2 വാല്യങ്ങൾ (vol. 1: 1989, പുതുക്കിയത് 1999, 2001, 2006; vol. 2: 2008)
- നിങ്ങളുടെ യൗവനം--അതിൽ നിന്ന് പൂർണ്ണ പ്രയോജനം നേടുക (1976)
- മഹാനായ അദ്ധ്യാപകനിൽ നിന്ന് പഠിക്കുക (2003) - Online audiobook[പ്രവർത്തിക്കാത്ത കണ്ണി]
- മഹാനായ ഉപദേഷ്ടാവിന് ശ്രദ്ധ കൊടുക്കുക (1971)
- എന്റെ ബൈബിൾ കഥാ പുസ്തകം (1978, പുതുക്കിയത് 2004 with study questions) - Online audiobook
- പറുദീസ നഷ്ടപെട്ടതു മുതൽ തിരികെ കിട്ടുന്നതു വരെ (1958)
- കുട്ടികൾ (1941)
കുടുംബങ്ങൾക്ക്
[തിരുത്തുക]- കുടുംബ സന്തുഷ്ടിയുടെ രഹസ്യം (1996)
- നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കുക (1978)
പരിണാമസിദ്ധാന്തത്തിനെതിരെ
[തിരുത്തുക]- നിങ്ങൾക്ക് വേണ്ടി കരുതുന്ന ഒരു സ്രഷ്ടാവുണ്ടോ? (1998)
- ജീവൻ--അതെങ്ങനെ ഇവിടെ വന്നും? പരിണാമത്താലോ സൃഷ്ടിയാലോ? (1985, പുതുക്കിയത് 2006)
- മനുഷ്യൻ പരിണമിച്ചതോ സൃഷ്ടിക്കപ്പെട്ടതോ? (1967)
- സൃഷ്ടി (1927)
- സൃഷ്ടിപ്പിൻ ഫോട്ടോ നാടക വീക്ഷണം (1914), സൃഷ്ടിപ്പിൻ ഫോട്ടോ നാടകം പുസ്തകരൂപത്തിൽ
മാസികകൾ
[തിരുത്തുക]- വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (1879 മുതൽ)
- ഉണരുക! (1919 മുതൽ)
ലഘുപത്രികകൾ
[തിരുത്തുക]പരിണാമസിദ്ധാന്തത്തിനെതിരെ
[തിരുത്തുക]- ജീവന്റെ ഉത്ഭവം--പ്രസക്തമായ അഞ്ച് ചോദ്യങ്ങൾ (2010)
- ജീവൻ സൃഷ്ടിക്കപെട്ടതോ? (2010)
പഠനത്തിനും സുവിശേഷവേലയ്ക്കും
[തിരുത്തുക]- യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ (2010)
- ബൈബിൾ--എന്താണതിന്റെ സന്ദേശം (2009)
- സദാ ജാഗരൂകരായിരിക്കുവിൻ! (2004)
- നിത്യജീവനിലേക്കുള്ള പാത--നിങ്ങളതു കണ്ടെത്തിയോ? (2002)
- ഒരു സംതൃപ്ത ജീവിതം--എങ്ങനെ നേടാം? (2001) - Online audiobook[പ്രവർത്തിക്കാത്ത കണ്ണി]
- യഹോവയുടെ സാക്ഷികൾ —അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? (2000) - Read online
- നിങ്ങൾക്ക് ദൈവത്തിന്റെ ഒരു സ്നേഹിതനാകാൻ കഴിയും! (2000)
- ദൈവത്തിന്റെ വഴിനടത്തിപ്പ്—പറുദീസയിലേക്കുള്ള മാർഗ്ഗം (1999)
- നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? (1998)
- സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം (1997)
- ദൈവം നമ്മിൽ നിന്ന് എന്താവശ്യപ്പെടുന്നു? (1996)
- നാം സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ (1994, revised 2000, 2005) - Read online[പ്രവർത്തിക്കാത്ത കണ്ണി]
- നാം എന്തുകൊണ്ട് ദൈവത്തെ സത്യത്തിലും ആത്മാവിലും സേവിക്കണം? (1993)
- എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം? നിങ്ങൾക്കതെങ്ങനെ കണ്ടെത്താം? (1993)
- ദൈവം നമ്മെക്കുറിച്ച് വാസ്തവമായി കരുതലുള്ളവനാണോ? (1992, revised 2001)
- യൂദ്ധമില്ലാത്ത ഒരു ലോകമെന്നെങ്കിലും ഉണ്ടാകുമോ? (1992)
- മരിച്ചവരുടെ ആത്മാവ്—അവയ്ക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ യഥാർഥത്തിൽ ഉണ്ടോ? (1991, revised 2005)
- രക്തത്തിനു നിങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാൻ കഴിയും? (1990)
- നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? (1989)
- "നോക്കു! ഞാൻ എല്ലാം പുതിയതാക്കുന്നു!" (1986)
- യഹോവയുടെ സാക്ഷികൾ—ദൈവേഷ്ടം ചെയ്യാൻ ലോകവ്യാപകമായി ഏകീകൃതർ (1986)
- പറുദീസ സ്ഥാപിക്കുന്ന ഗവണ്മെന്റ് (1985, revised 1993)
- എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (1984)
- ഭൂമിയിലെ ജീവൻ നിത്യം ആസ്വദിക്കുക! (1982)
- യഹോവയുടെ സാക്ഷികൾ ഇരുപതാം നൂറ്റാണ്ടിൽ (1978, revised 1979, 1989)
അംഗങ്ങൾക്ക്
[തിരുത്തുക]- ബേഥേൽ സന്ദർശിക്കുന്നവരുടെ വസ്ത്രധാരണവും ചമയവും (2008)
- കാണ്മിൻ! ആ നല്ല ദേശം (2003), വാഗദത്ത ദേശത്തിന്റെ (പുരാതന യിസ്രായേൽ) മാപ്പും ചിത്രങ്ങളും
- യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും (1995, revised 2002), അദ്ധ്യാപകർക്കു വേണ്ടി
ചെറുപുസ്തകങ്ങൾ
[തിരുത്തുക]- മരണത്തിന്മേലുള്ള ജയം (1986), ഹിന്ദുക്കൾക്കു വേണ്ടി
- ബൈബിൾ ചർച്ചക്കുള്ള വിഷയങ്ങൾ (1984)
- ദൈവത്തിനു സത്യമായും കീഴടങ്ങാനുള്ള സമയം (1983), മുസ്ലിങ്ങൾക്ക് വേണ്ടി
- കുരുഷേത്രം മുതൽ അർമ്മഗദോൻ വരെ--നിങ്ങളുടെ അതിജീവനം (1983), ഹിന്ദുക്കൾക്കു വേണ്ടി
- പിതാവിനെ തേടി (1983), ബുദ്ധമതക്കാർക്കു വേണ്ടി
- വിടുതലിലേക്ക് നയിക്കുന്ന പാത (1980), ഹിന്ദുക്കൾക്കു വേണ്ടി
- കാണാൻ കഴിയാത്ത അത്മാവ്—അവ നമ്മളെ സഹായിക്കുമോ? അതോ അവ നമ്മെ ഉപദ്രവിക്കുമോ? (1978), മത്രവാദികൾക്കു വേണ്ടി
സംഗീതം
[തിരുത്തുക]പാട്ടുപുസ്തകം
[തിരുത്തുക]- ഹൃദയപൂർവ്വം സംഗീതത്തൊടു കൂടെ പാടുക (2009)
- യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (1984)
- യഹോവയെ പാടി സ്തുതിക്കുവിൻ (2009)
റിക്കാർഡിങ്ങുകൾ
[തിരുത്തുക]- യഹോവയെ സന്തോഷത്തോടെ പാടി സ്തുതിക്കുക - Audio
- യഹോവയെ പാടി സ്തുതിക്കുവിൻ (CD, MP3 and AACക്രിസ്തീയ ആരാധനയിൽ ഉപയോഗിക്കുന്ന സംഗീതം)
- യഹോവയെ പാടി സ്തുതിക്കുവിൻ - Vocal Renditions (2 CDs, MP3 and AAC)
- യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (music to accompany singing, CD)
- യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (audiocassette)
- യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (phonograph records)
- രാജ്യ ഗീതങ്ങൾ, Volumes 1 - 9 (orchestral arrangements, CD and MP3)
- രാജ്യ ഗീതങ്ങൾ, Volumes 1 - 9 (audiocassette)
- രാജ്യ ഗീതങ്ങൾ പാടുക (1996; vocal renditions, audiocassette and CD)
- ഹൃദയപൂർവ്വം സംഗീതത്തൊടു കൂടെ പാടുക (1980; orchestral arrangements, audiocassette)
വീഡിയോകൾ
[തിരുത്തുക]- യഹോവയുടെ സാക്ഷികൾ—ഒരു നാമത്തിനു പിന്നിലെ സംഘടന (1990)
- ബൈബിൾ—യാഥാർഥ്യങ്ങളുടെയും പ്രവചനങ്ങളുടെയും ഒരു പുസ്തകം (3 volumes)
- കൃത്യതയാർന്ന ചരിത്രം, വിശ്വസനീയമായ പ്രവചനം (1992)
- മനുഷ്യവർഗ്ഗത്തിന്റെ പുരാതന-ആധുനിക പുസ്തകം (1994)
- അതിനു നിങ്ങളുടെ ജീവിതത്തിലുള്ള സ്വാധീനം' (1997)
- യുവജനങ്ങൾ ചോദിക്കുന്നു (2 volumes)
- എനിക്കെങ്ങനെ യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താം? (1999)
- എന്റെ ജീവിതം കൊണ്ട് ഞാൻ എന്ത് ചെയ്യും? (2004)
- നോഹ ദൈവത്തോടൊപ്പം നടന്നു—ദാവീദ് ദൈവത്തിൽ ആശ്രയിച്ചു (2004)
സോഫറ്റ് വെയർ
[തിരുത്തുക]- വാച്ച് ടവർ ലൈബ്രറി--യഹോവയുടെ സാക്ഷികൾ ഇന്നു വരെ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസിദ്ധീകരണങ്ങൾ സി.ഡിയിൽ
അവലംബം
[തിരുത്തുക]- ↑ "The Bible Teach Book—Our Primary Bible Study Aid", Our Kingdom Ministry, January 2006, page 1
- ↑ Are You Ready to Get Baptized? - The Watchtower, November 15, 1966, pages 700-701
- ↑ New “Live Forever” Book Creates Excitement - Our Kingdom Ministry, October, 1982, Page 1, paragraph 3
- ↑ Blessed Results from Making the Test - The Watchtower, December 15, 1955, page 755, paragraph 6
- ↑ Jehovah's Witnesses in the Divine Purpose, page 99, "The Harp of God proved to be an extremely popular book. It was the first break away from the seven volumes of Studies in the Scriptures."
- ↑ "The Bible Teach Book—Our Primary Bible Study Aid", Our Kingdom Ministry, January 2006, page 1
- ↑ Are You Ready to Get Baptized? - The Watchtower, November 15, 1966, pages 700-701
- ↑ The Watchtower, 1 July 2005, p. 24
- ↑ "“Have Love Among Yourselves”", The Watchtower, February 1, 2003, pages 17-18
- ↑ "Title Page/Publishers’ Page", Pay Attention to Daniel’s Prophecy!, page 2, as reproduced in Watchtower Library 2008 on CDROM, "2006 Printing"