സംവാദം:യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യഹോവയുടെ സാക്ഷികളുടെ പുസ്തകങ്ങളുടെ ചിത്രം ഇപ്രകാരം പ്രദർശിപ്പിക്കുന്നത് ശരിയാണോ?. കാരണം യഹോവയുടെ സാക്ഷികളുടെ ഔദ്യോദിക വെബ് സൈറ്റിൽ എല്ലാ അവകാശങ്ങളും സംവരണം ചെയ്തിട്ടുള്ളതാണ്. വീക്ഷാഗോപുരം മാസികയിലും മറ്റു പുസ്തകങ്ങളിലും അവകാശ സംവരണവും,പകർപ്പവകാശ സ്വാതന്ത്ര്യം വാച്ടവറിൽ(ഔദ്യോദിക വെബ് സൈറ്റ്)നിക്ഷിപ്തമാണ് എന്നും സ്പഷ്ടമായി പറയുന്നു. ഇത് വ്യക്തമാകുവാനാണ് ഈ ചിത്രം ഇവിടെ പ്രദർശിപ്പിക്കുന്നത്. താങ്കൾ അഭിപ്രായം എന്തു തന്നെയായാലും അറിയിക്കണം. ഞാൻ കുറ്റം പറയുന്നതൊന്നുമല്ല ദയവായി നല്ല ആന്തരത്തോടെ മാത്രം കാണണം എന്ന് പ്രത്യേകം അപേക്ഷിക്കുന്നു. എന്ന് അഭി --Abhiabhi.abhilash7 15:19, 31 മാർച്ച് 2011 (UTC)[മറുപടി]

പ്രമാണം:അവകാശ സംവരണം.JPG
പകർപ്പവകാശത്തെക്കുറിക്കുന്ന ഒരു പേജ്
യഹോവയുടെ സാക്ഷികൾ പുറത്തിറക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വിശദമായി പരാമർശിക്കുന്ന ലേഖനഭാഗത്ത് ഈ പുസ്തകങ്ങളുടെ കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രം പ്രദർശിപ്പിക്കുന്നത് വിജ്ഞാനമൂല്യം വർദ്ധിപ്പിക്കും. പുസ്തകങ്ങളുടെ പുറം ചട്ടയുടെ ഉപയോഗം പകർപ്പവകാശ ലംഘനമല്ല.അതിനാലാണ് ന്യായോപയോഗ ഉപപത്തി നൽകിയിരിക്കുന്നത് --സ്നേഹശലഭം:സം‌വാദം 08:53, 3 ഏപ്രിൽ 2011 (UTC)[മറുപടി]

പൂർത്തിയാക്കിയ മർമ്മം (1917) ? മർമ്മം തന്നെയാണോ? അതോ കർമ്മം/ധർമ്മം ഇവയിലേതെങ്കിലുമാണോ?

ശോദന?

Sonujacobjose 12:29, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

Finished Mystery in English--സ്നേഹശലഭം:സം‌വാദം 03:07, 19 ഏപ്രിൽ 2012 (UTC)[മറുപടി]