മോണ്ട് ബ്ലാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോണ്ട് ബ്ലാങ്ക്
Mont-Blanc from Planpraz station.jpg
Summit of Mont Blanc and the Bosses ridge
Highest point
Elevation4,808.7[1] മീ (15,777 അടി)
Prominence4,696 മീ (15,407 അടി) Edit this on Wikidata
Parent peakMount Everest[note 1]
ListingCountry high point
Ultra
Seven Summits
Geography
Parent rangeGraian Alps
Climbing
First ascent8 August 1786 by
Jacques Balmat
Michel-Gabriel Paccard

ആൽ‌പ്സിലെ ഏറ്റവും ഉയരമുള്ള പർ‌വ്വതവും റഷ്യയിലെയും ജോർ‌ജിയയിലെയും കോക്കസസ് കൊടുമുടികൾക്ക് പടിഞ്ഞാറ് യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർ‌വ്വതമാണ് മോണ്ട് ബ്ലാങ്ക്. സമുദ്രനിരപ്പിൽ നിന്ന് 4,808 മീറ്റർ (15,774 അടി) ഉയരത്തിലാണ് മോണ്ട് ബ്ലാങ്ക് സ്ഥിതിചെയ്യുന്നത്. ഇറ്റലിയിലെ ഓസ്റ്റാ വാലി, സാവോയി, ഫ്രാൻസിലെ ഹൗട്ട്-സവോയി എന്നീ പ്രദേശങ്ങൾക്കിടയിലുള്ള ഗ്രെയിൻ ആൽപ്സ് എന്ന നിരയിലാണ് ഈ പർവ്വതം നിൽക്കുന്നത്. ഇറ്റലിയിയും ഫ്രാൻസും തമ്മിലുള്ള അതിർത്തിയായി പൊതുവെ കണക്കാക്കപ്പെടുന്നതിന്റെ മധ്യത്തിലാണ് മോണ്ട് ബ്ലാങ്കിന്റെ സ്ഥാനം. [2]

മോണ്ട് ബ്ലാങ്കിന്റെ ഒരു വിശാല ദൃശ്യം

ആരോഹണം[തിരുത്തുക]

മോണ്ട് ബ്ലാങ്കിന്റെ നെറുകയിലെത്തിയ ആദ്യ വ്യക്തികൾ 1786 ഓഗസ്റ്റ് 8 ന് ജാക്ക് ബൽമത്തും ഡോക്ടർ മൈക്കൽ പാക്കാർഡും ആണ്. 1808 ൽ മാരി പാരഡിസ് ആയിരുന്നു മോണ്ട് ബ്ലാങ്കിന്റെ നെറുകയിലെത്തിയ ആദ്യ വനിത. [3]

അവലംബം[തിരുത്തുക]

  1. "Le Mont-Blanc passe de 4.810 mètres à 4.808,7 mètres".
  2. http://www.peaklist.org/WWlists/ultras/EuroCoreP1500m.html#1
  3. https://www.liveabout.com/mont-blanc-highest-mountain-western-europe-755930

കുറിപ്പുകൾ[തിരുത്തുക]

  1. Although Mount Elbrus is normally considered the tallest mountain in Europe, the latter continent is part of the Eurasian land mass, which culminates at Mount Everest (highest col between Mont Blanc and Mount Everest: 113 m [1]; highest col between Mount Elbrus and Mount Everest: 901 m [2]).

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോണ്ട്_ബ്ലാങ്ക്&oldid=3656385" എന്ന താളിൽനിന്ന് ശേഖരിച്ചത്