അകൊൻകാഗ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aconcagua എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകൊൻകാഗ്വ
Monte Aconcagua.jpg
Aconcagua from park entrance.
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം 6,960.8 മീ (22,837 അടി) [1]
മലനിരയിലെ ഔന്നത്യം 6,960.8 മീ (22,837 അടി) [1]
Ranked 2nd
അടുത്ത കൊടുമുടി
ദൂരം
16,518 കിലോമീറ്റർs (54,193,000 അടി)
Listing Seven Summits
Country high point
Ultra
നിർദേശാങ്കം 32°39′12.35″S 70°00′39.9″W / 32.6534306°S 70.011083°W / -32.6534306; -70.011083Coordinates: 32°39′12.35″S 70°00′39.9″W / 32.6534306°S 70.011083°W / -32.6534306; -70.011083
നാമകരണം
Pronunciation സ്പാനിഷ് ഉച്ചാരണം: [akoŋˈkaɣwa]
/ˌækəŋˈkɑːɡwə/ or /ˌɑːkəŋˈkɑːɡwə/
ഭൂപ്രകൃതി
അകൊൻകാഗ്വ is located in Argentina
അകൊൻകാഗ്വ
അകൊൻകാഗ്വ
Argentina
സ്ഥലം Mendoza Province, Argentina
സംസ്ഥാന വിഭാഗം AR-M
മലനിര Andes
Climbing
ആദ്യ ആരോഹണം 1897 by
Matthias Zurbriggen (first recorded ascent)[2]
എളുപ്പ വഴി Scramble (North)

അർജന്റീനയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ്‌ അകൊൻകാഗ്വ. 6,962 മീറ്റർ ഉയരമുള്ള ഇത് ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ദക്ഷിണാർദ്ധഗോളത്തിലെയും പശ്ചിമാർദ്ധഗോളത്തിലെയും ഏറ്റവുംഉയരം കൂടിയ കൊടുമുടിയും ഇതുതന്നെ. ആൻഡിസ് പർവ്വതനിരയുടെ ഭാഗമാണിത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Informe científico que estudia el Aconcagua, el Coloso de América mide 6960,8 metros" [Scientific Report on Aconcagua, the Colossus of America measures 6960,8m] (ഭാഷ: Spanish). Universidad Nacional de Cuyo. 2012. ശേഖരിച്ചത് September 3, 2012.  Unknown parameter |trans_title= ignored (സഹായം)
  2. "There is no definitive proof that the ancient Incas actually climbed to the summit of the White Sentinel [Aconcagua], but there is considerable evidence that they did climb very high on the mountain. Signs of Inca ascents have been found on summits throughout the Andes, thus far the highest atop Llullaillaco, a 6,721-മീറ്റർ (22,051 അടി) mountain astride the Chilean-Argentine border in the Atacama region. On Aconcagua, the skeleton of a guanaco was found in 1947 along the ridge connecting the North Summit with the South Summit. It seems doubtful that a guanaco would climb that high on the mountain on his own. Furthermore, an Inca mummy has been found at 5400 m on the south west ridge of Aconcagua, near Cerro Piramidal" R. J. Secor, Aconcagua: a climbing guide, The Mountaineers, 1994, ISBN 0-89886-406-2, p. 13.
"https://ml.wikipedia.org/w/index.php?title=അകൊൻകാഗ്വ&oldid=2484372" എന്ന താളിൽനിന്നു ശേഖരിച്ചത്