സെവൻ സമ്മിറ്റുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
World location map (equirectangular 180).svg

ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പർവതങ്ങളാണ് സെവൻ സമ്മിറ്റുകൾ എന്നറിയപ്പെടുന്നത് . പർവതാരോഹകാർക്ക് ഒരു വെല്ലുവിളിയായി ആണ് ഇത് കണക്കാക്കപ്പെടുന്നത് .ആദ്യമായി ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പർവതങ്ങൾ കീഴടക്കി സെവൻ സമ്മിറ്റുകൾ പൂർത്തിയാക്കി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയത് അമേരിക്കൻ പർവ്വതാരോഹകൻ ആയ 1985 ഏപ്രിൽ 30 ന് റിച്ചാർഡ് ബാസ് ആണ്.

സെവൻ സമ്മിറ്റുകൾ[തിരുത്തുക]

സെവൻ സമ്മിറ്റുകൾ (ഉയരം പ്രകാരം )
ചിത്രം കൊടുമുടി ബാസ്സ് ലിസ്റ്റ് മെസ്സ്നർ ലിസ്റ്റ് ഉയരം ഭൂഖണ്ഡം പർവത മേഖല രാജ്യം ആദ്യമായി കീഴടക്കിയ വർഷം
1 Everest kalapatthar crop.jpg എവറസ്റ്റ്‌ 8,848 m (29,029 ft) ഏഷ്യ ഹിമാലയം നേപ്പാൾ/

ചൈന

1953
2 Aconcagua 13.JPG അകൊൻകാഗ്വ 6,961 m (22,838 ft) തെക്കേ അമേരിക്ക ആന്തിസ് അർജന്റീന 1897
3 Mount McKinley.jpg ഡെനാലി 6,194 m (20,322 ft) വടക്കേ അമേരിക്ക അലാസ്ക അമേരിക്കൻ ഐക്യനാടുകൾ 1913
4 Mt. Kilimanjaro 12.2006.JPG കിളിമഞ്ചാരോ 5,895 m (19,341 ft) ആഫ്രിക്ക ടാൻസാനിയ 1889
5 Эльбрус с перевала Гумбаши.JPG എൽബ്രസ് 5,642 m (18,510 ft) യൂറോപ്പ് കോക്കസസ് റഷ്യ 1874
6 Mount Vinson from NW at Vinson Plateau by Christian Stangl (flickr).jpg വിൻസൺ മാസിഫ് 4,892 m (16,050 ft) അന്റാർട്ടിക്ക സെന്റില്  റേഞ്ച് 1966
7 Puncakjaya.jpg പുങ്കക്  ജയാ 4,884 m (16,024 ft) ഓസ്ട്രേലിയ സുധിർമാൻ റേഞ്ച് ഇന്തോനേഷ്യ 1962
8 Mount Kosciuszko01Oct06.JPG കോസ്‌സിയുസ്സ്‌കൊ 2,228 m (7,310 ft) ഓസ്ട്രേലിയ ഗ്രേറ്റ്  ഡിവൈഡിങ്   റേഞ്ച് ഓസ്ട്രേലിയ Unknown

സെവൻ സമ്മിറ്റുകൾ- ചിത്രം[തിരുത്തുക]

7summits v2

8000 മീറ്ററിന് മുകളിൽ ഉയരമുള്ള കൊടുമുടികൾ[തിരുത്തുക]

8000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 കൊടുമുടികൾ ആണ് ലോകത്തു മൊത്തം ഉള്ളത്. ഈ കൊടുമുടികളെല്ലാം ഏഷ്യയിൽ ഒന്നുകിൽ ഹിമാലയത്തിലോ കാറക്കോറത്തോ ആണ്.

Comparison of the heights of the Seven Summits with the Eight-thousanders and Seven Second Summits.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെവൻ_സമ്മിറ്റുകൾ&oldid=3219321" എന്ന താളിൽനിന്ന് ശേഖരിച്ചത്