Jump to content

വിൻസൺ മാസിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻസൺ മാസിഫ്
ബഹിരാകാശത്തു നിന്നുള്ള വിൻസൺ മാസിഫിന്റെ നാസ ചിത്രം
ഉയരം കൂടിയ പർവതം
Elevation4,892 m (16,050 ft) [1]
Prominence4,892 m (16,050 ft) [2]
Ranked 8th
Isolation4,911 km (3,052 mi) Edit this on Wikidata
ListingSeven summits
Ultra
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
വിൻസൺ മാസിഫ് is located in Antarctica
വിൻസൺ മാസിഫ്
വിൻസൺ മാസിഫ്
State/ProvinceAQ
Parent rangeSentinel Range
Climbing
First ascent1966 by Nicholas Clinch and party
Easiest routesnow/ice climb

അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്. ദക്ഷിണധ്രുവത്തിൽ നിന്ന് 1200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പർവ്വതത്തിന് 4892 മീറ്റർ ഉയരവും 21 കിലോമീറ്റർ നീളവും 13 കിലോമീറ്റർ വീതിയുമുണ്ട്. എൽസ്‌വർത്ത് പർവ്വതനിരയുടെ ഭാഗമാണിത്. 1957-ൽ ഒരു അമേരിക്കൻ നാവിക വിമാനമാണ് പർവ്വതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അന്റാർട്ടിക്കാ ഗവേഷണങ്ങൾക്ക് പണം വകയിരുത്തുന്നതിനെ പിന്തുണച്ചിരുന്ന അമേരിക്കൻ കോൺഗ്രസംഗം കാൾ വിൻസണിന്റെ പേരാണ് പർവ്വതത്തിനു നല്കിയത്. 1966-ൽ നിക്കൊളസ് ക്ലിഞ്ചും സംഘവും ആദ്യമായി പർവ്വതത്തിൽ കയറി.

അവലംബം

[തിരുത്തുക]
  1. "Vinson Massif" Peakbagger.com. Retrieved 2011-10-26.
  2. "Antarctica - Ultra Prominences" peaklist.org. Retrieved 2011-10-26.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wp എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വിൻസൺ_മാസിഫ്&oldid=3945116" എന്ന താളിൽനിന്ന് ശേഖരിച്ചത്