ഷമൊനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chamonix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷമൊനി
Chamonix
Location of ഷമൊനി
Chamonix
CountryFrance
RegionAuvergne-Rhône-Alpes
DepartmentHaute-Savoie
ArrondissementBonneville
CantonChamonix-Mont-Blanc
IntercommunalityPays du Mont-Blanc
Government
 • Mayor (2008–14) Éric Fournier
Area
1
245.46 കി.മീ.2(94.77 ച മൈ)
ജനസംഖ്യ
 (2006)2
9,514
 • ജനസാന്ദ്രത39/കി.മീ.2(100/ച മൈ)
Time zoneUTC+01:00 (CET)
 • Summer (DST)UTC+02:00 (CEST)
INSEE/Postal code
74056 /74400
Elevation995–4,810 m (3,264–15,781 ft)
(avg. 1,035 m or 3,396 ft)
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

ഫ്രാൻസിന്റെ കിഴക്കൻ മലയോര പ്രദേശത്ത് ഇറ്റലിയുടെയും സ്വിറ്റ്സർലന്റിന്റെയും അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് ഷമൊനി. യൂറോപ്പിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മോൺട് ബ്ലാങ്ക് പർ‍വ്വതം(4810 മീ.) ഇവിടെയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സ്കീ, പർ‍വ്വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട സ്ഥലമാണു ഇവിടം[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ഷമൊനി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഷമൊനി&oldid=2383959" എന്ന താളിൽനിന്ന് ശേഖരിച്ചത്