ഷമൊനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷമൊനി
Chamonix

ഷമൊനി Chamonix is located in France
ഷമൊനി Chamonix
ഷമൊനി
Chamonix
Administration
Country France
Region Rhône-Alpes
Department Haute-Savoie
Arrondissement Bonneville
Canton Chamonix-Mont-Blanc
Intercommunality Pays du Mont-Blanc
Mayor Éric Fournier
(2008–14)
Statistics
Elevation 995–4,810 m (3,264–15,781 ft)
(avg. 1,035 m (3,396 ft)*)
Land area1 245.46 km2 (94.77 sq mi)
Population2 9,514  (2006)
 - Density 39/km2 (100/sq mi)
INSEE/Postal code 74056/ 74400
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g., students and military personnel) only counted once.

Coordinates: 45°55′23″N 6°52′11″E / 45.9230555556°N 6.86972222222°E / 45.9230555556; 6.86972222222

ഫ്രാൻസിന്റെ കിഴക്കൻ മലയോര പ്രദേശത്ത് ഇറ്റലിയുടെയും സ്വിറ്റ്സർലന്റിന്റെയും അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് ഷമൊനി. യൂറോപ്പിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മോൺട് ബ്ലാങ്ക് പർ‍വ്വതം(4810 മീ.) ഇവിടെയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സ്കീ, പർ‍വ്വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട സ്ഥലമാണു ഇവിടം[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ഷമൊനി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഷമൊനി&oldid=2383959" എന്ന താളിൽനിന്നു ശേഖരിച്ചത്