മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണമായും മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച, വിക്കിപീഡിയയിൽ ലേഖനങ്ങളുള്ള മൊബൈൽ ഫോൺ ചലച്ചിത്രങ്ങളുടെ പട്ടികയാണിത്.[1][2][3][4][5][6][7]

ചലച്ചിത്രം സംവിധായകൻ രാജ്യം ഭാഷ പ്രദർശന തിയ്യതി വിഭാഗം കുറിപ്പ്
ന്യൂ ലവ് മീറ്റിങ്ങ്സ് ബാർബറ സെങ്ഹേസ്സി
മാർസെല്ലൊ മെൻകാറിണി
ഇറ്റലി ഇറ്റാലിയൻ 12
നവംബർ
2005
ഡോക്യുമെൻററി
വൈ ഡിഡ് നോട്ട് എനിബഡി ടെൽ മി ഇറ്റ് വുഡ് ബികം ദിസ് ബാഡ് ഇൻ അഫ്ഗാനിസ്താൻ സൈറസ് ഫ്രിഷ് നെതർലന്റ്സ് ഡച്ച് 25
May
2007
ഡോക്യുഫിക്ഷൻ
എസ്എംഎസ് ഷുഗർ മാൻ ആര്യൻ കഗനോഫ് സൗത്ത് ആഫ്രിക്ക ഇംഗ്ലീഷ് മാർച്ച്
2008
ഫിക്ഷണൽ ഡ്രാമ ഫിലിം
വീണാവാദനം സതീഷ് കളത്തിൽ ഇന്ത്യ മലയാളം 20
ജൂലൈ
2008
ഡോക്യുമെൻററി
ഹിസ്റ്ററി ഓഫ് സിനിമ റൗഷെദ് റഷീദി ഇറാൻ
അയർലന്റ്
2009 ഷോർട്ട് ഫിലിം
ജലച്ചായം സതീഷ് കളത്തിൽ ഇന്ത്യ മലയാളം 6
ജൂൺ
2010
ഫിക്ഷണൽ ഡ്രാമ ഫിലിം
നൈറ്റ് ഫിഷിങ്ങ് പാർക് ചാൻ-വൂക് ദക്ഷിണ കൊറിയ കൊറിയൻ 27
ജനുവരി
2011
ഷോർട്ട് ഫിലിം
എ സെൽ ഫോൺ മൂവി നെദ്സാദ് ബിഗോവിക് ബോസ്നിയ ബോസ്നിയൻ ജൂലൈ
2011
ഡോക്യുമെൻററി
ഹൂക്ഡ് അപ്പ് പാബ്ലോ ലാർക്യൂൻ സ്പെയിൻ ഇംഗ്ലീഷ്
സ്പാനിഷ്
15
ഒക്ടോബർ
2013
ഫിക്ഷണൽ ഡ്രാമ ഫിലിം
ടു ജെന്നിഫർ ജെയിംസ് കുള്ളേൻ ബ്രെസ്സാക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇംഗ്ലീഷ് 15
ഒക്ടോബർ
2013
ഫിക്ഷണൽ ഡ്രാമ ഫിലിം
60എംഎൽ: ലാസ്റ്റ് ഓർഡർ കൃഷ്ണമുരളി ഇന്ത്യ മലയാളം 11
ജൂൺ
2014
ഷോർട്ട് ഫിലിം
ടാൻഗെറിൻ സീൻ ബേക്കർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇംഗ്ലീഷ് 23
ജനുവരി
2015
ഫിക്ഷണൽ ഡ്രാമ ഫിലിം
9 റൈഡ്സ് മാത്യു എ. ചെറി യുണൈറ്റഡ് സ്റ്റേറ്റ്സ് ഇംഗ്ലീഷ് 11
മാർച്ച്
2016
ഫിക്ഷണൽ ഡ്രാമ ഫിലിം
സ്ലീപ് ഹാസ് ഹേർ ഹൗസ് സ്കോട്ട് ബാർലെ യുണൈറ്റഡ് കിങ്ഡം ഇംഗ്ലീഷ് 1
ജനുവരി
2017
ഷോർട്ട് ഫിലിം
സെർച്ചിങ്ങ് അനീഷ് ചങ്ങാണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് ഇംഗ്ലീഷ് 21
ജനുവരി
2018
ഫിക്ഷണൽ ഡ്രാമ ഫിലിം
അൺസാനെ സ്റ്റീവൻ സോഡർബർഗ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇംഗ്ലീഷ് 21
ഫെബ്രുവരി
2018
ഫിക്ഷണൽ ഡ്രാമ ഫിലിം
ഹൈ ഫ്ലയിങ്ങ് ബേർഡ് സ്റ്റീവൻ സോഡർബർഗ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇംഗ്ലീഷ് 27
ജനുവരി
2019
ഫിക്ഷണൽ ഡ്രാമ ഫിലിം
മിഡ്നെറ്റ് ട്രാവലർ ഹസ്സൻ ഫാസിലി യുണൈറ്റഡ് സ്റ്റേറ്റ്സ്
ഖത്തർ
കാനഡ
യുണൈറ്റഡ് കിങ്ഡം
ദരി 18
സെപ്റ്റംബർ
2019
ഡോക്യുമെൻററി
ഗോസ്റ്റ് അന്തോണി സെഡ് ജെയിംസ് യുണൈറ്റഡ് കിങ്ഡം ഇംഗ്ലീഷ് 20
ജനുവരി
2020
ഷോർട്ട് ഫിലിം
I WeirDo ഐ വെയർഡു ലിയോ മിങ്ങ്- യി തായ്‌വാൻ മാൻഡറിൻ 29
ജൂൺ
2020
ഫിക്ഷണൽ ഡ്രാമ ഫിലിം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Smartphone Filmmaking: Theory and Practice" (in ഇംഗ്ലീഷ്). Google books.
  2. "Apple releases first Indian film shot on iPhone" (in ഇംഗ്ലീഷ്). India Times. 3 February 2023.
  3. "A Brief History of Movies Shot With Phones" (in ഇംഗ്ലീഷ്). Film School Rejects. 21 March 2018.
  4. "The World's Best Smartphone Film Festivals" (in ഇംഗ്ലീഷ്). Momo Film Fest. 14 June 2019.
  5. "International Mobile Film Festival" (in ഇംഗ്ലീഷ്). International Mobile Film Festival.
  6. "Cannes World Film Festival" (in ഇംഗ്ലീഷ്). Imdb.
  7. "Shot on Smartphones" (in ഇംഗ്ലീഷ്). Letter boxd.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]