സ്റ്റീവൻ സോഡർബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റീവൻ സോഡർബർഗ്
Soderbergh cropped 2009.jpg
സോഡർബർഗ് 2009ലെ 66ആം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
ജനനം സ്റ്റീവൻ ആൻഡ്രൂ സോഡെർബർഗ്
(1963-01-14) ജനുവരി 14, 1963 (വയസ്സ് 55)
അറ്റലാന്റ, ജോർജിയ, യു.എസ്.എ
ഭവനം ന്യൂയോർക്ക്, യു.എസ്.എ.
തൊഴിൽ സിനിമ സംവിധായകൻ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമ്മാതാവ്
സജീവം 1981–ഇതുവരെ
ജീവിത പങ്കാളി(കൾ) ബെറ്റസി ബ്രാന്റ്‌ലി (വി. 1989–1994) «start: (1989)–end+1: (1995)»"Marriage: ബെറ്റസി ബ്രാന്റ്‌ലി to സ്റ്റീവൻ സോഡർബർഗ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%BB_%E0%B4%B8%E0%B5%8B%E0%B4%A1%E0%B5%BC%E0%B4%AC%E0%B5%BC%E0%B4%97%E0%B5%8D)
ജൂൾസ് ആസ്നെർ (വി. 2003–ഇന്നുവരെ) «start: (2003)»"Marriage: ജൂൾസ് ആസ്നെർ to സ്റ്റീവൻ സോഡർബർഗ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%BB_%E0%B4%B8%E0%B5%8B%E0%B4%A1%E0%B5%BC%E0%B4%AC%E0%B5%BC%E0%B4%97%E0%B5%8D)
മാതാപിതാക്കൾ പീറ്റർ ആൻഡ്രൂ സോഡർബർഗ്
മേരി ആൻ ബെർണാർഡ്

സ്റ്റീവൻ ആൻഡ്രൂ സോഡർബർഗ് (ജനനം:ജനുവരി 14 19463)ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും,നിർമ്മാതാവും,തിരക്കഥാകൃത്തും എഡിറ്ററുമാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ സെക്സ് ലൈസ് ആൻഡ് വീഡിയോ ടേപ്പ് 1989ലെ കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. ഇരുപത്തി ആറുകാരനായ സോഡർബർഗാണ് ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തി.[1]

ജനനവും ബാല്യവും[തിരുത്തുക]

അമേരിക്കയിലെ ജോർജ്ജിയയിലെ അത്‌ലാന്റയിൽ ഒരുകുടുംബത്തിലെ ആറുകുട്ടികളിൽ രണ്ടാമനായാണ് സോഡെർബർഗ് ജനിച്ചത്.[2] ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ ആൻഡ്രൂ സോഡർബർഗ് ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എഡ്യുക്കേഷന്റെ ഡീൻ ആയിരുന്നു.

അവലംബം[തിരുത്തുക]

[[വർഗ്ഗം:

]]

  1. VINCENT, CANBY (May 27, 1989). "CRITIC'S NOTEBOOK; For the Cannes Winner, Untarnished Celebrity". The New York Times. 
  2. തുവ്വാര, രാജൻ (2013). ലോകസിനിമ ചാപ്ലിൻ മുതൽ സോഡർബർഗ് വരെ (ഭാഷ: മലയാളം) (1 എഡി.). കോട്ടയം: ഡോൺ ബുക്സ്. p. 282. 
"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_സോഡർബർഗ്&oldid=2784715" എന്ന താളിൽനിന്നു ശേഖരിച്ചത്