മെഴ്‌സിഡസ് ബെൻസ്
![]() | |
Division | |
വ്യവസായം | Automotive industry |
മുൻഗാമി | Benz & Cie. (1883-1926) Daimler-Motoren-Gesellschaft (1890-1926) |
സ്ഥാപിതം | 1926 |
സ്ഥാപകൻ | Karl Benz and Gottlieb Daimler |
ആസ്ഥാനം | , Germany |
ലൊക്കേഷനുകളുടെ എണ്ണം | Jakarta Medan Kuala Lumpur Singapore Bandar Seri Begawan Shanghai Hong Kong Macau Taipei |
Area served | Worldwide(except North Korea) |
പ്രധാന വ്യക്തി | Dieter Zetsche, Chairman |
ഉത്പന്നം | Automobiles Trucks Buses Internal combustion engines Luxury vehicles |
സേവനങ്ങൾ | Financial services automobile repair |
ഉടമസ്ഥൻ | Daimler AG |
Divisions | Mercedes-AMG Mercedes-Maybach |
വെബ്സൈറ്റ് | www |
ജർമനിയിലെ ഡെയിംലർ എ ജി എന്ന കമ്പനിയുടെ ഒരു വിഭാഗമാണ് ആഗോള ആഡംബരകാറുകളും മറ്റു പലതരം വാഹനങ്ങളും നിർമ്മിക്കുന്ന മെഴ്‌സിഡസ് ബെൻസ് (Mercedes-Benz). ബാഡെൻ-വ്യുർട്ടെൻബെർഗ് സംസ്ഥാനത്തിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ ആണ് ഈ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
പേരിനു പിന്നിൽ[തിരുത്തുക]
ഓസ്ട്രിയൻ നയതന്ത്രജ്ഞനും ഡെയിംലർ മോട്ടോർ കമ്പനിയുടെ പ്രധാന ഡീലറുമായിരുന്ന എമിൽ ജെല്ലെനിക്കിന്റെ മകളായിരുന്ന മെഴ്‌സിഡസ് ജെല്ലെനിക്കിന്റെ പേരിൽ നിന്നും ആന്തരിക ദഹന യന്ത്രത്തിനാൽ പ്രവർത്തിക്കുന്ന ആദ്യ കാർ നിർമ്മിച്ച കാൾ ബെൻസിന്റെയും പേരിൽ നിന്നാണ് മെഴ്‌സിഡസ് ബെൻസ് എന്ന പേർ വന്നത്.[1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Mercedes-Benz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.