മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Computer network types by area

ഒരു നഗരത്തിനുള്ളിലും അതിനുപുറത്തേക്കും പരന്നുകിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയാണ് മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കമ്പ്യൂട്ടർ ശൃംഖല വയർലെസ് വഴിയോ ഒപ്ടിക് ഫൈബർ ശൃംഖല വഴിയോ ബന്ധിപ്പിച്ചിരിക്കും. കൂടാതെ ഇതിന് നല്ലരീതിയിൽ ഡാറ്റകൈകാര്യം ചെയ്യാൻതക്കവണ്ണം ബാൻഡ് വിഡ്ത്തും ഉണ്ടായിരിക്കും.

ഇതും കാണുക[തിരുത്തുക]