വൈഡ് ഏരിയ നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Computer network types by area

WAN എന്നതിൻറെ പൂർണ രൂപമാണ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (Wide Area Network), ഇത് ഒരു രാജ്യവ്യാപകമായോ ഒരു നിശ്ചിത (രാജ്യങ്ങളൂടെ) പരിധിയിലോ ആണ് ഉപയോഗിച്ച് വരുക[1]). ലോക്കൽ ഏരിയാ നെറ്റ്വർക്കുകളും മെട്രോ പൊളിറ്റൻ ഏരിയാ നെറ്റ്വർക്കുളും‌ ഇതിൽ ഉൾപ്പെടുന്നു. വാൻ ഒരു സ്വകാര്യ നെറ്റ്വർക്ക് ആണ് . വാനിന്റെ പൊതുതത്വം തന്നെയാണ് ഇന്റെർനെറ്റിനുള്ളത്, പക്ഷെ ഇന്റർനെറ്റ് ഒരു പൊതു ഉപയോഗനെറ്റ്വർക്ക് ആണ്. മിക്ക വാൻ കണക്ഷനുകളൂം ഇന്ന് ഇന്റ്ർനെറ്റ് കലർന്നിട്ടാണ് ഉപയോഗിക്കുന്നത്. വാൻ കൂടുതലും ഉപയോഗിക്കുന്നത് ധനകാര്യമേഖലകളിലും യാത്രാനിയന്ത്രണ മേഖലകളിലുമാണ്. മിലിറ്ററിസെക്കൂരിറ്റികളിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

ബന്ധപ്പെടുത്തുന്ന രീതികൾ[തിരുത്തുക]

Several options are available for WAN connectivity: [2]

രീതികൾ: വിവരണം മേന്മകൾ ദോഷങ്ങൾ ബാന്റ് വിഡ്ത് ഉപയോഗിച്ച് വരുന്ന പ്രോട്ടോകോളുകൾ
ലീസ്ഡ് ലൈൻ Point-to-Point connection between two computers or Local Area Networks (LANs) Most secure Expensive PPP, HDLC, SDLC, HNAS
സർക്യൂട്ട് സ്വിച്ചിങ് A dedicated circuit path is created between end points. Best example is dialup connections Less Expensive Call Setup 28 kbit/s - 144 kbit/s PPP, ISDN
Packet switching Devices transport packets via a shared single point-to-point or point-to-multipoint link across a carrier internetwork. Variable length packets are transmitted over Permanent Virtual Circuits (PVC) or Switched Virtual Circuits (SVC) Shared media across link X.25 Frame-Relay
Cell relay Similar to packet switching, but uses fixed length cells instead of variable length packets. Data is divided into fixed-length cells and then transported across virtual circuits best for simultaneous use of Voice and data Overhead can be considerable ATM

പ്രമാണങ്ങൾ[തിരുത്തുക]

  1. Groth, David (2005). 'Network+ Study Guide, Fourth Edition'. Sybex, Inc. ISBN 0-7821-4406-3. Unknown parameter |coauthors= ignored (|author= suggested) (help)
  2. McQuerry, Steve (November 19 2003). 'CCNA Self-Study: Interconnecting Cisco Network Devices (ICND), Second Edition'. Cisco Press. ISBN 1-58705-142-7. Check date values in: |date= (help)