സ്റ്റോറേജ് ഏരിയ നെറ്റ്വർക്ക്
Jump to navigation
Jump to search
സ്റ്റൊറേജ് ഏരിയ നെറ്റ്വർക്ക് (Storage Area Network) SAN സെർവർ കമ്പ്യൂട്ടറുമായി ദൂരെയുള്ള വിവരങ്ങൾ സൂക്ഷിക്കുവാനുള്ള ഉപകരണങ്ങൾ (disk arrays, tape libraries and optical jukeboxes) ഘടിപ്പിക്കുവാനുള്ള ഒരു ഘടനയാണിത്. ഈ രീതിയിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ,കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു കമ്പ്യൂട്ടറമായി നേരിട്ടു ഘടിപ്പിചിരിക്കുന്ന ഉപകരണങ്ങൾ ആയി തോന്നുന്നു. ഈ ഘടനയിൽ ഉപകരണങ്ങളിൽ സൂക്ഷിചിട്ടുള്ള വിവരങ്ങളെ ഘടകങ്ങളായാണ് (Block) കമ്പ്യൂട്ടറുകൾ കൈകാര്യം ചെയ്യുന്നത്.