മൂറിഷ് പള്ളി, കാപൂർത്തല

Coordinates: 31°22′08″N 75°22′52″E / 31.369°N 75.381°E / 31.369; 75.381
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂറിഷ് പള്ളി, കാപൂർത്തല
Moorish Mosque, Kapurthala in Punjab
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKapurthala, Punjab, India
നിർദ്ദേശാങ്കം31°22′08″N 75°22′52″E / 31.369°N 75.381°E / 31.369; 75.381
മതവിഭാഗംIslam
ജില്ലKapurthala
പ്രവിശ്യPunjab
രാജ്യംഇന്ത്യ
സംഘടനാ സ്ഥിതിMosque
നേതൃത്വംMaharajah Jagatjit Singh,
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിMonsieur M Manteaux
വാസ്തുവിദ്യാ തരംMosque
വാസ്‌തുവിദ്യാ മാതൃകIslamic, Moorish Revival
പൂർത്തിയാക്കിയ വർഷം1930
നിർമ്മാണച്ചിലവ്Rs 600,000
നിർമ്മാണസാമഗ്രിMarble

പഞ്ചാബിലെ കപൂർത്തലയിലുള്ള മുസ്ലിം ആരാധന കേന്ദ്രമാണ് കാപൂർത്തല പള്ളി.[1] മൊറോക്കയിലെ മാരക്കേശിലെ ഗ്രാന്റ് മോസ്‌കിന്റെ രീതിയിലാണ് ഈ പള്ളിയുടെയും നിർമ്മാണം. ജനജിത്ത് സിംഗിന്റെ കാലത്താണ് ഇത് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്[2]. കാപൂർത്തലയിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം. കാപൂർത്തല സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായിരുന്നു. ഇന്ത്യൻ പുരാവസ്തു സംരക്ഷണ വകുപ്പ് ഈ പള്ളിയെ സംരക്ഷിത പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.[3]

സ്ഥലം[തിരുത്തുക]

ജലന്ധറിൽ നിന്നും ഏകദേശം 21 കിലോമീറ്റർ (13 മൈൽ) അകലെയാണ് പള്ളി സ്ഥിതിചെയ്യുന്നത്. ജലന്ധർ തന്നെയാണ് അടുത്തുള്ള റെയിൽ സ്റ്റേഷനും.

ചരിത്രം[തിരുത്തുക]

കപൂർത്തലയിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ജഗജിത്ത് സിങ് ആണ് പള്ളി നിർമിച്ചത്. മതേതരപരമായ അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശസ്തിനേടിയിരുന്നു.സിഖുകാരനായിരുന്നിട്ടും 60%ത്തോളമുള്ള മുസ്ലിങ്ങളോട് മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.[3][4][5]

സവിശേഷതകൾ[തിരുത്തുക]

Facade of the Moorish Mosque in Kapurthala

കുത്തുബിയ പള്ളിയുടെ നിർമ്മാണ രീതിയെപ്പോലെയാണ് ഈ പള്ളിയുടെ നിർമ്മാണ രീതിയും.ലാഹോർ മായോ സ്‌കൂൾ ഓഫ് ആർട്ടിന്റെ രീതിയിലാണ് ഉള്ളിലെ മിനാരങ്ങളുള്ളത്.മാർബിൾ കല്ലുകളെ കൊണ്ട് മനോഹരമായി നിർമ്മിച്ച കരകൗശല രീതിയും ഇവിടെ കാണാം.[5]

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://malayalam.nativeplanet.com/kapurthala/attractions/moorish-mosque/. {{cite web}}: Missing or empty |title= (help)
  2. "District Profile". Moorish Mosque. Official website of the District court, Government of Punjab. Archived from the original on 2016-05-24. Retrieved 2016-08-01.
  3. 3.0 3.1 Disvoer Punajb. Parminder Singh Grover. p. 102. GGKEY:LDGC4W6XWEX.
  4. Arora 2001, പുറം. 310.
  5. 5.0 5.1 Punjab Travel Guide. Good Earth. p. 90. ISBN 978-93-80262-17-8.
"https://ml.wikipedia.org/w/index.php?title=മൂറിഷ്_പള്ളി,_കാപൂർത്തല&oldid=3674123" എന്ന താളിൽനിന്ന് ശേഖരിച്ചത്