മീൻകൊത്തിച്ചാത്തൻ
Jump to navigation
Jump to search
മീൻകൊത്തിച്ചാത്തൻ White-throated Kingfisher | |
---|---|
![]() | |
Race fusca in Kerala, south-western India | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. smyrnensis
|
Binomial name | |
Halcyon smyrnensis | |
The Approximate Distribution of the White-throated Kingfisher |
കേരളത്തിലെ നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിൽ പോലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. (ഇംഗ്ലീഷ്:White-breasted Kingfisher or White-throated Kingfisher).
ശരീരപ്രകൃതി[തിരുത്തുക]
6-7 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.
ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും കണ്ടു വരാറുണ്ട്.
പ്രജനനം[തിരുത്തുക]
ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് ഈ പക്ഷികളുടെ പ്രജനനകാലം.
അവലംബം[തിരുത്തുക]
- ↑ BirdLife International (2008). "Halcyon smyrnensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 8 Sep 2009. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)