സംവാദം:മീൻകൊത്തിച്ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ മീൻ‌കൊത്തികളുടെ കൂട്ടത്തിൽ കൂട്ടാമോ?--Vssun 19:47, 27 ഓഗസ്റ്റ്‌ 2007 (UTC)

ഇതു നീലപൊന്മാൻ അല്ലെ? മീങ്കൊത്തിച്ചാത്തൻ എന്നൊരു പക്ഷി ഉണ്ടൊ? Rajesh 11:06, 13 സെപ്റ്റംബർ 2010 (UTC)

രണ്ടും രണ്ടാണെന്നാണറിവ്, പക്ഷേ എല്ലാത്തിനേയും നമ്മൾ പൊന്മാൻ എന്നോ മീൻകൊത്തി എന്നോ സാധാരണ വിളിക്കാറുള്ളു --പ്രവീൺ:സം‌വാദം 13:36, 13 സെപ്റ്റംബർ 2010 (UTC)

ഉള്ളടക്കം[തിരുത്തുക]

ഇത് കേരളത്തിൽ മാത്രമല്ല കാണപ്പെടുന്നതെന്നാണ് ഇംഗ്ലീഷ് വിക്കി പറയുന്നത്. ഒന്ന് തീർച്ചയാക്കി മാറ്റം വരുത്താമോ?? --വൈശാഖ്‌ കല്ലൂർ (സംവാദം) 08:48, 24 മാർച്ച് 2012 (UTC)