മാർക്ക് റഫലോ
Mark Ruffalo | |
---|---|
ജനനം | Mark Alan Ruffalo നവംബർ 22, 1967 Kenosha, Wisconsin, U.S. |
തൊഴിൽ | Actor, producer, political activist |
സജീവ കാലം | 1989–present |
ഉയരം | {{convert/{{{d}}}|1.73||ftin|||||s=|r={{{r}}}
|u=m |n=met{{{r}}} |t=metre |o=ftin |b=1 |j=0-0}} |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | Sunrise Coigney (m. 2000) |
കുട്ടികൾ | 3 |
മാർക്ക് അലൻ റഫലോ (ജനനം: നവംബർ 22, 1967)[1] ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമാതാവും, സാമൂഹ്യ പ്രവർത്തകനുമാണ്. സിബിഎസ് സമ്മർ പ്ലേഹൗസിന്റെ (1989) ഒരു എപ്പിസോഡിലൂടെയാണ് അഭിനയം ആരംഭിച്ചത്. തുടർന്ന് ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 13 ഗോയിങ് ഓൺ 30 (2004), എറ്റേർണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ്സ് മൈൻഡ് (2004), സോഡിയാക് (2007), വാട്ട് ഡസിന്റ് കിൽ യു (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ അദ്ദേഹം സൈക്കോളജിക്കൽ ത്രില്ലറായ ഷട്ടർ ഐലൻഡിലും[2] കോമഡി നാടകമായ ദി കിഡ്സ് ഏസ് ഓത് റൈറ്റിനിലും അഭിനയിച്ചു. രണ്ടാമത്തേതിന്, സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് അവാർഡ്, ബാഫ്റ്റ പുരസ്കാരം, മികച്ച സഹനടനുള്ള അക്കാദമി അവാർഡ് എന്നിവക്ക് നാമനിർദ്ദേശം ലഭിച്ചു. നൗ യു സീ മി, നൗ യൂ സീ മി 2 എന്നീ മിസ്റ്ററി ചിത്രങ്ങളിൽ എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് ഡിലൻ റോഡ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
മാർവൽ സിനിമാറ്റിക് യൂണിവേർസിലെ മാൾവൽ കോമിക്സ് കഥാപാത്രമായ ഹൾക്കിന്റെ വേഷം അവതരിപ്പിച്ചുകൊണ്ട് റഫലോ അന്താരാഷ്ട്ര പ്രശസ്തി നേടി.[3] ദി അവഞ്ചേഴ്സ് (2012), അയൺ മാൻ 3 (2013), തോർ: റഗ്നാറോക്ക് (2017)[4] , അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ (2018) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഈ വേഷം അവതരിപ്പിച്ചു. 2014 ൽ ദ നോർമൽ ഹാർട്ട് എന്ന ടെലിവിഷൻ ചിത്രത്തിൽ അഭിനയിക്കുകയും അതിന്റെ സഹനിർമ്മാണം നിർവഹിക്കുകയും ചെയ്തു. ഇതിലൂടെ മികച്ച ടെലിവിഷൻ ചിത്രതിനുള്ള പ്രൈം ടൈം എമ്മി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതേവർഷം തന്നെ, ഫോക്സ്ക്യാച്ചർ എന്ന ചിത്രത്തിൽ ഡേവ് ഷൂൾസിനെ അവതരിപ്പിക്കുകയും അതിൽ ഗോൾഡൻ ഗ്ലോബ്, മികച്ച സഹനടനുള്ള അക്കാദമി അവാർഡ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. 2015-ൽ, ഇൻഫിനിറ്റിലി പോളാർ ബിയർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]വർഷം | തലക്കെട്ട് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1992 | Rough Trade | ഹാൻക് | Short film |
1994 | Mirror, Mirror 2: Raven Dance HRVN | ക്രിസ്ത്യൻ | |
There Goes My Baby | J.D. | ||
1995 | Mirror, Mirror III: The Voyeur | ജോയി | |
1996 | The Destiny of Marty Fine | ബ്രെറ്റ് | |
The Dentist | സ്റ്റീവ് ലാന്ഡേഴ്സ് | ||
Blood Money | അറ്റോർണി | ||
The Last Big Thing | ബ്രെന്റ് ബെനഡിക്ട് | ||
1998 | Safe Men | Frank | |
54 | റിക്കോ | ||
1999 | How Does Anyone Get Old? | ജോണി | Short film |
A Fish in the Bathtub | ജോയേൽ | ||
Ride with the Devil | ആൽഫ് ബൗഡൻ | ||
2000 | You Can Count On Me | ടെറി പ്രെസ്കോ | |
Committed | T-Bo | ||
2001 | The Last Castle | Yates | |
Apartment 12 | അലക്സ് | ||
2002 | XX/XY | Coles | |
Windtalkers | Private Pappas | ||
2003 | My Life Without Me | ലീ | |
View from the Top | ടെഡ് സ്റ്റ്യൂവാർട്ട് | ||
In the Cut | ഡിറ്റക്ടീവ് ജിയോവാനി എ. മല്ലൊ | ||
2004 | We Don't Live Here Anymore | ജാക്ക് ലിൻഡൻ | എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ |
Eternal Sunshine of the Spotless Mind | സ്റ്റാൻ | ||
13 Going on 30 | മാറ്റ് ഫ്ലാംഫ് | ||
Collateral | റേ ഫാനിംഗ് | ||
2005 | Just Like Heaven | ഡേവിഡ് അബോട്ട് | |
Rumor Has It... | ജെഫ് ഡാലി | ||
2006 | All the King's Men | ആദം സ്റ്റാൻറൺ | |
2007 | Chicago 10 | ജെറി റൂബിൻ (ശബ്ദം) | |
Zodiac | ഇൻസ്പെക്ടർ ഡേവ് ടോഷി | ||
Reservation Road | Dwight Arno | ||
2008 | Blindness | ഡോക്ടർ | |
What Doesn't Kill You | ബ്രയാൻ റെയ്ലി | ||
2009 | Brothers Bloom, TheThe Brothers Bloom | സ്റ്റീഫൻ | |
Where the Wild Things Are | അഡ്രിയാൻ | ||
Sympathy for Delicious | ജോ | Also director and producer | |
2010 | The Kids Are All Right | പോൾ ഹാറ്റ്ഫീൽഡ് | |
Shutter Island | Chuck Aule / Dr. Lester Sheehan | ||
Date Night | ബ്രാഡ് സള്ളിവൻ | ||
2011 | Margaret | ജെറാൾഡ് മരേട്ടി | |
2012 | The Avengers | Bruce Banner / Hulk | |
2013 | Iron Man 3 | Post-credits scene, uncredited cameo[അവലംബം ആവശ്യമാണ്] | |
Thanks for Sharing | ആദം | ||
Now You See Me | ഏജന്റ് ഡൈലൻ റോഡ്സ് | ||
Begin Again | Dan Mulligan | ||
2014 | Infinitely Polar Bear | Cam Stuart | Also executive producer |
Foxcatcher | Dave Schultz | ||
2015 | Avengers: Age of Ultron | Bruce Banner / Hulk | |
Spotlight | Michael Rezendes | ||
2016 | Now You See Me 2 | Agent Dylan Rhodes | |
Team Thor | Bruce Banner / Hulk | Short film | |
2017 | Thor: Ragnarok | ||
2018 | Avengers: Infinity War | Post-production | |
2019 | Untitled Avengers film | Post-production |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1989 | CBS Summer Playhouse | Michael Dunne | Episode: "American Nuclear" |
1994 | Due South | Vinnie Webber | Episode: "A Cop, a Mountie, and a Baby" |
1997 | On the 2nd Day of Christmas | Bert | Television film |
1998 | Houdini | Theo | |
2000 | The Beat | Zane Marinelli | 8 episodes |
2008 | Penn & Teller: Bullshit! | Himself | Episode: "World Peace" |
2014 | The Normal Heart | Alexander "Ned" Weeks | Television film; also executive producer |
2017 | Coca-Cola Mini | Bruce Banner / Hulk | TV commercial; first look at Ant-Man and the Wasp |
അവലംബം
[തിരുത്തുക]- ↑ "Monitor". Entertainment Weekly. No. 1182. November 25, 2011. p. 30.
- ↑ "Shutter Island Opens Doors For Home Video". DreadCentral.com. April 19, 2010. Retrieved December 31, 2010.
- ↑ Finke, Nikki (July 23, 2010). "TOLDJA! Marvel & Ruffalo Reach Hulk Deal". Deadline Hollywood. Retrieved July 23, 2010.
- ↑ Strom, Marc (May 20, 2016). "Marvel Studios Confirms Stellar New Cast Members of the Highly Anticipated 'Thor: Ragnarok'". Marvel.com.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാർക്ക് റഫലോ
- Mark Ruffalo – People in Film at Focus Features
- Mark Ruffalo interview clips on Inside the Actors Studio
- Mark Ruffalo Archived 2009-12-03 at the Wayback Machine. producer profile for The 1 Second Film