ഉള്ളടക്കത്തിലേക്ക് പോവുക

നൗ യു സീ മീ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Now You See Me
Theatrical release poster
സംവിധാനംLouis Leterrier
തിരക്കഥ
Story by
  • Boaz Yakin
  • Edward Ricourt
നിർമ്മാണം
അഭിനേതാക്കൾ
ഛായാഗ്രഹണം
ചിത്രസംയോജനം
സംഗീതംBrian Tyler
നിർമ്മാണ
കമ്പനി
വിതരണംSummit Entertainment
റിലീസ് തീയതിs
  • May 21, 2013 (2013-05-21) (New York City)
  • May 31, 2013 (2013-05-31) (United States)
ദൈർഘ്യം
115 minutes[1]
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$75 million[2][3]
ബോക്സ് ഓഫീസ്$351.7 million[3]

2013 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ഹീസ്റ്റ് ത്രില്ലർ ചിത്രമാണ് നൗ യൂ സീ മീ. ലൂയിസ് ലെറ്റെറിയർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എഡ് സോളമൻ, ബോവാസ് യാക്കിൻ എന്നിവരാണ്. ജെസ്സി ഐസൻബർഗ്ഗ്, മാർക്ക് റഫലോ, വുഡി ഹാരെൽസൺ, മെലിനി ലോറന്റ്, ഐല ഫിഷർ, ഡേവ് ഫ്രാങ്കോ, മൈക്കൽ കെയിൻ, മോർഗൻ ഫ്രീമൻ എന്നിവരടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചു. തങ്ങളുടെ സ്റ്റേജ് പരിപാടിയുടെ ഭാഗമായി ബാങ്ക് മോഷണങ്ങൾ നടത്തി പ്രേക്ഷകർക്ക് പണം സമ്മാനിക്കുന്ന ഒരു കൂട്ടം മജീഷ്യൻമാരെയും, അവരെ പിന്തുടരുന്ന ഒരു ഇന്റർപോൾ ഡിറ്റക്ടീവിന്റെയും ഒരു എഫ്ബിഐ ഏജന്റിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. 

2013 മേയ് 21-ന് ന്യൂയോർക്ക് സിറ്റിയിൽ ആദ്യ പ്രദർശനവും മെയ് 31 ന് അമേരിക്കയിൽ ഔദ്യോഗിക റിലീസും നടന്നു. ഈ ചിത്രം നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ഉളവാക്കി എങ്കിലും ഒരു ബോക്സ് ഓഫീസ് വിജയമായി, 75 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രം ലോകമെമ്പാടു നിന്നും 351.7 ദശലക്ഷം ഡോളർ വരുമാനം നേടി. 2014 ലെ പീപ്പിൾസ് ചോയ്സ് അവാർഡുകളിൽ ഫേവറിറ്റ് ത്രില്ലർ ചിത്രത്തിനുള്ള നാമനിർദ്ദേശം നേടി, മികച്ച ത്രില്ലർ ചിത്രത്തിനും, മികച്ച സംഗീതത്തിനും സാറ്റേൺ അവാർഡിനും നാമനിർദ്ദേശം നേടി. തുടർചിത്രമായ നൗ യൂ സീ മീ 2 2016, ജൂൺ 10 ന് പുറത്തിറങ്ങി.  

പുരസ്‌കാരങ്ങൾ

[തിരുത്തുക]
List of awards and nominations
Award Date of ceremony Category Recipient Result Ref(s)
People's Choice Awards January 8, 2014 Favorite Thriller Movie Now You See Me Won [4]
Empire Awards 30 March 2014 Best Thriller Now You See Me Nominated
Saturn Awards June 26, 2014 Best Thriller Film Now You See Me Nominated
Best Music Brian Tyler Nominated

അവലംബം

[തിരുത്തുക]
  1. "NOW YOU SEE ME (12A)". British Board of Film Classification. May 28, 2013. Archived from the original on 2014-11-09. Retrieved May 28, 2013.
  2. Kaufman, Amy. "'Fast & Furious 6' to speed past 'After Earth' at the box office". Los Angeles Times. Retrieved June 2, 2013. "Now You See Me" cost roughly $75 million
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mojo എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Now You See Me (I) (2013) Awards". imdb.com. IMDb. Retrieved November 3, 2016.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നൗ_യു_സീ_മീ_(ചലച്ചിത്രം)&oldid=3654990" എന്ന താളിൽനിന്ന് ശേഖരിച്ചത്