മാസ്റ്റർപീസ് (ടിവി സീരീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ്റ്റർപീസ്
തരംനാടകം
രചനപ്രവീൺ എസ്
സംവിധാനംശ്രീജിത് എൻ
അഭിനേതാക്കൾ
ഈണം നൽകിയത്ബിജിബാൽ
രാജ്യംIndia
ഒറിജിനൽ ഭാഷ(കൾ)Malayalam
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം5
നിർമ്മാണം
നിർമ്മാണംമാത്യു ജോർജ്ജ്
ഛായാഗ്രഹണംഅസ്ലം കെ
എഡിറ്റർ(മാർ)റിയാസ് കെ ബധർ
Camera setupMulti-camera
സമയദൈർഘ്യം45 മിനുട്ട്
പ്രൊഡക്ഷൻ കമ്പനി(കൾ)സെന്റ്രൽ അഡ്വർട്ടൈസിങ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Disney+ Hotstar
ഒറിജിനൽ റിലീസ്25 ഒക്ടോബർ 2023 (2023-10-25)

പ്രവീൺ എസ് രചിച്ച് ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാളം ടെലിവിഷൻ പരമ്പരയാണ് മാസ്റ്റർപീസ്.[1] സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജാണ് ഈ പരമ്പര നിർമ്മിച്ചത്, നിത്യ മേനോൻ, ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, മാലപാർവതി , അശോകൻ, ശാന്തികൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു. . [2] 2023 ഒക്ടോബർ 25-ന് ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ഇത് പ്രദർശിപ്പിച്ചു തുടങ്ങി. [3]

കഥാംശം[തിരുത്തുക]

സ്വന്തം സംരംഭങ്ങളുമായി തട്ടിയും മുട്ടിയും ജീവിക്കുന്ന ഒരു ദമ്പതികൾക്കിടയിലേക്ക് സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ കഥ സരസമായി ഇതിൽ അവതരിപ്പിക്കുന്നു. ബാവ-മെത്രാൻ കക്ഷിവഴക്ക്, കുടുംബപാരമ്പര്യം, ഡ്രസ് കോഡ്, വിവാഹേതരബന്ധം, പുരുഷാധിപത്യം തുടങ്ങിയ കലാപകാരണങ്ങളെല്ലാം ഇതിനിടയിൽ പ്രശ്നമായി വരുന്നു.

കാസ്റ്റ്[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

അഞ്ച് എപ്പിസോഡുകൾ അടങ്ങുന്ന പരമ്പരയുടെ പ്രഖ്യാപനം Disney+ Hotstar- ൽ നടന്നു.[4]. നിത്യ മേനോൻ, ഷറഫ് യു ധീൻ, രൺജി പണിക്കർ, പാർവതി ടി., അശോകൻ, ശാന്തി കൃഷ്ണ എന്നിവരും ഒത്തുചേർന്നു. [2]

സ്വീകരണം[തിരുത്തുക]

ഫലകം:Film and game ratings

റഫറൻസുകൾ[തിരുത്തുക]

  1. Nagarajan, Saraswathy (18 August 2023). "Malayalam director Sreejith N talks about his web series 'Masterpeace,' starring Nithya Menen and Sharafudheen". The Hindu. Archived from the original on 4 November 2023. Retrieved 4 November 2023.
  2. 2.0 2.1 "Masterpeace: Sharafudheen, Nithya Menen star in Disney+ Hotstar's new Malayalam comedy web series". Archived from the original on 4 November 2023. Retrieved 4 November 2023.
  3. "Koffee with Karan, Master Peace, Life on Our Planet, the Enfield Poltergeist: OTT releases this week". The Week. Archived from the original on 4 November 2023. Retrieved 4 November 2023.
  4. "Teaser of Nithya Menen, Sharaf U Dheen starrer 'Masterpeace' out". The Hindu. 21 August 2023. Archived from the original on 4 November 2023. Retrieved 4 November 2023.

പുറംകണ്ണികൾ[തിരുത്തുക]