മാറ്റിവെയ്ക്കാവുന്ന ശരീരഭാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവയവ മാറ്റം (organ transplant) എന്ന് പൊതുവിൽ പറയുന്നത് അവയവങ്ങൾ പൂർണ്ണമായോ, ചില കലകൾ (tissues )മാത്രമായോ (tissue transplant) ശസ്ത്രക്രിയയിലൂടെ മാറ്റി പകരം വയ്ക്കുന്നതിനെയാണ്. പകരം വയ്ക്കുന്ന  അവയവ ഭാഗങ്ങൾ ആ വ്യക്തിയുടെ തന്നെ ശരീരത്തിലെ മറ്റൊരു ഭാഗത്തു നിന്നുള്ളവയാണെങ്കിൽ ഓട്ടോ ട്രാൻസ്പ്ലാന്റ് (auto transplant), എന്നും മറ്റൊരു വ്യക്തിയിൽ നിന്നും (donor ദാതാവ്) ആണെങ്കിൽ അല്ലൊ ട്രാൻസ്പ്ലാന്റ് (allo transplantation) എന്നും പറയുന്നു.

മാറ്റി വയ്ക്കാറുള്ള പ്രധാന അവയവങ്ങൾ[തിരുത്തുക]

  1. ഹൃദയം
  2. ശ്വാസകോശം
  3. ഹൃദയവും ശ്വാസകോശവും ഒരുമിച്ച്(Heart Lung transplant)
  4. വൃക്ക
  5. കരൾ
  6. പാൻക്രിയാസ്
  7. കുടൽ (ചെറുകുടൽ)
  8. മുഖം

സാധാരണയായി മാറ്റിവെയക്കാറുള്ള കലകൾ/ കോശങ്ങൾ[തിരുത്തുക]

  1. കോർണിയ
  2. ത്വക്ക്
  3. മജ്ജ
  4. രക്തം

മറ്റ് അവയവങ്ങൾ[തിരുത്തുക]

  1. കൈ
  2. കാല്
  3. പ്രുരുസഷ ലിംഗം
  4. അസ്ഥികൾ
  5. ഗർഭപാത്രം
  6. തൈമസ് ഗ്രന്ഥി

മറ്റ് കലകൾ/കോശങ്ങൾ[തിരുത്തുക]

  1. ഐലറ്റ്സ് ഒഫ് ലാംഗർഹാൻസ്
  2. ഹൃദയ വാൽവുകൾ
  3. അണ്ഡാശയം