മാനവതാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യനും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് ഹ്യൂമനിസം. മൂല്യാധിഷ്ഠിതമായ കലാചിന്തയ്ക്കാണ് മാനവതാവാദത്തിൽ പ്രാധാന്യം. പ്രാദേശികഭേദങ്ങളോ മറ്റുമില്ലാതെ ഏകലോകമെന്ന ആശയത്തിലേക്കാണ് ഹ്യൂമനിസ്റ്റുകൾ വളരുന്നത്. വ്യക്തി, സമൂഹം മുതലായവയാണ് പ്രധാന ആശയലോകം.

മനുഷ്യ മഹത്ത്വത്തിന്റെ പേരിൽ ദൈവത്തെ നിഷേധിക്കുന്നവരാണ് ഹ്യൂമനിസ്റ്റുകൾ.' സ്വർഗവും നരകവും ഈ ഭൂമിയിൽ തന്നെയാണെന്ന് ഇവർ വിശ്വസിക്കുന്നു

"https://ml.wikipedia.org/w/index.php?title=മാനവതാവാദം&oldid=3086744" എന്ന താളിൽനിന്ന് ശേഖരിച്ചത്