മഴത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഴത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. pluvialis
Binomial name
Austrochaperina pluvialis
(Zweifel, 1965)
Synonyms

Sphenophryne pluvialis Zweifel, 1965

കുറിവായൻ തവളയിനത്തിൽപ്പെട്ട ഒരിനം തവളയാണ് മഴത്തവള (ഇംഗ്ലീഷ്:Rain Frog). ഓസ്ട്രേലിയയിലാണ് ഈ തവളകളുടെ ജന്മദേശം. ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ആവാസ വ്യവസ്ഥയുടെ നാശം ഭീഷണിയായിട്ടുണ്ട്. ഓസ്ട്രോകപ്പെറീന എന്ന ജനുസ്സിൽ പ്പെട്ട മഴത്തവളകളുടെ ശാസ്ത്രീയനാമം ഓസ്ട്രോകപ്പെറീന പ്ലുവിയലിസ് (Austrochaperina Pluvialis) എന്നാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഴത്തവള&oldid=3365845" എന്ന താളിൽനിന്ന് ശേഖരിച്ചത്