മറേ വാലി ദേശീയോദ്യാനം

Coordinates: 35°47′36″S 145°01′39″E / 35.79333°S 145.02750°E / -35.79333; 145.02750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Murray Valley National Park
New South Wales
Murray Valley National Park is located in New South Wales
Murray Valley National Park
Murray Valley National Park
Nearest town or cityMathoura
നിർദ്ദേശാങ്കം35°47′36″S 145°01′39″E / 35.79333°S 145.02750°E / -35.79333; 145.02750
വിസ്തീർണ്ണം41,601 km2 (16,062.2 sq mi)
Managing authoritiesNational Parks and Wildlife Service (New South Wales)
അടിക്കുറിപ്പുകൾ
See alsoProtected areas of
New South Wales

മറേ വാലി ദേശീയോദ്യാനം ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ റിവെറിന പ്രദേശത്തെ ഒരു ദേശീയോദ്യാനം ആണ്. ഈ ദേശീയോദ്യാനത്തിൽ 41,601 ഹെക്റ്റാർ വിസ്തൃതിയുള്ള യൂക്കാലിപ്റ്റസ് മരങ്ങളുടെ വനവും മുറേ നദിയുമുണ്ട്

ഈ ദേശീയോദ്യാനം 2010 ജൂലൈയിൽ ആണ് സ്ഥാപിക്കപ്പെട്ടത്. നാഷണൽ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസ് ആണ് ഈ ദേശീയോദ്യാനത്തെ നിയന്ത്രിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
  • ബർമാഹ് ദേശീയോദ്യാനം

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

35°47′36″S 145°01′39″E / 35.79333°S 145.02750°E / -35.79333; 145.02750{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=മറേ_വാലി_ദേശീയോദ്യാനം&oldid=3610633" എന്ന താളിൽനിന്ന് ശേഖരിച്ചത്