Jump to content

മുറേ നദി

Coordinates: 35°33′32″S 138°52′48″E / 35.55889°S 138.88000°E / -35.55889; 138.88000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുറേ നദി
River Murray
മുറേ നദി
രാജ്യം Australia
സംസ്ഥാനങ്ങൾ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ദക്ഷിണ ഓസ്ട്രേലിയ
പോഷക നദികൾ
 - ഇടത് കീവ നദി
 - വലത് ഡാർലിങ് നദി
പട്ടണങ്ങൾ ആൽബറി, വൊഡോങ്ക
സ്രോതസ്സ്
 - സ്ഥാനം ഓസ്ട്രേലിയൻ ആൽപ്സ്, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ
 - ഉയരം 1,430 മീ (4,692 അടി)
 - നിർദേശാങ്കം 36°47′46″S 148°11′40″E / 36.79611°S 148.19444°E / -36.79611; 148.19444
അഴിമുഖം മുറെ മൗത്ത്
 - സ്ഥാനം ഗൂൾവ, ഓസ്ട്രേലിയ, ദക്ഷിണ ഓസ്ട്രേലിയ
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 35°33′32″S 138°52′48″E / 35.55889°S 138.88000°E / -35.55889; 138.88000
നീളം 2,508 കി.മീ (1,558 മൈ)
നദീതടം 1,061,469 കി.m2 (409,835 ച മൈ)
Discharge
 - ശരാശരി 767 m3/s (27,086 cu ft/s)
മുറേ നദിയുടെ മാപ്പ്
Wikimedia Commons: Murray River

ഓസ്ട്രേലിയയിലെ ഏറ്റവും നീളമേറിയ നദിയാണ് മുറേ[1] . ന്യൂസൗത്ത് വെയിൽസിലെ ഓസ്ട്രേലിയൻ ആൽപ്സ് പർവ്വതനിരകളിൽ നിന്നുമുത്ഭവിക്കുന്ന മുറേ നദി ദക്ഷിണസമുദ്രത്തിലാണ് പതിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് , വിക്ടോറിയ പ്രവിശ്യകളിലെ കാർഷികാവശ്യത്തിനായുള്ള ജലം മുറേ നദിയാണ് പ്രദാനം ചെയ്യുന്നത്. 2508 കിലോമീറ്റർ ആണ് മുറേ നദിയുടെ നീളം[2]. ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഡാർലിങ് നദി മുറേയുടെ പോഷകനദിയാണ്[3]. ന്യൂ സൗത്ത് വെയിൽസിലെ വെന്റ്വർത്ത് എന്ന സ്ഥലത്തുവെച്ചാണ് ഡാർലിങ് നദി, മുറെ നദിയിൽ പതിക്കുന്നത് ആൽബറി, മ്വൊവാമ, സ്വാൻഹിൽ തുടങ്ങിയവയാണ് മുറേ നദിയുടെ കരയിലുള്ള പ്രധാന പട്ടണങ്ങൾ.

ഡാർലിങ്, മുറേ നദികളുടെ സംഗമം

അവലംബം

[തിരുത്തുക]
  1. "Guide to the Proposed Basin Plan, Murray Darling Basin Authority 2010". Archived from the original on 2011-09-13. Retrieved 2016-10-14.
  2. "(Australia's) Longest Rivers". Geoscience Australia. 10 December 2013. Retrieved 10 December 2013.
  3. "(Australia's) Longest Rivers". Geoscience Australia. 16 October 2008. Retrieved 2009-02-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുറേ_നദി&oldid=3641469" എന്ന താളിൽനിന്ന് ശേഖരിച്ചത്