Jump to content

ഡാർലിങ് നദി

Coordinates: ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/AU' not found 34°6′47″S 141°54′43″E / 34.11306°S 141.91194°E / -34.11306; 141.91194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാർലിങ് നദി
Lower course of the Darling River at Menindee
രാജ്യം Australia
സംസ്ഥാനം New South Wales
Part of Murray River, Murray-Darling basin
പോഷക നദികൾ
 - ഇടത് Barwon River, Little Bogan River
 - വലത് Culgoa River, Warrego River, Paroo River
പട്ടണങ്ങൾ Bourke, Wilcannia, Menindee, Wentworth
സ്രോതസ്സ് confluence of Barwon and Culgoa Rivers
 - സ്ഥാനം near Brewarrina, NSW
 - നിർദേശാങ്കം ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/AU' not found 29°57′31″S 146°18′28″E / 29.95861°S 146.30778°E / -29.95861; 146.30778
അഴിമുഖം confluence with Murray River
 - സ്ഥാനം Wentworth, NSW
 - നിർദേശാങ്കം ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/AU' not found 34°6′47″S 141°54′43″E / 34.11306°S 141.91194°E / -34.11306; 141.91194
നീളം 1,472 കി.മീ (915 മൈ)
Discharge
 - ശരാശരി 100 m3/s (3,530 cu ft/s) approx.
The Darling is a major tributary of the Murray-Darling system

ആസ്ട്രേലിയയിലെ പ്രധാന നദിയായ മുറേയുടെ (Murray)[1] ഏറ്റവും നീളം കൂടിയ പോഷകനദിയാണ് ഡാർലിങ് നദി.

  • നീളം: 2700 കി. മീ.
  • നീർവാർച്ചാ വിസ്തൃതി: 650,000 ച.കി.മീ.

കിഴക്കൻ ആസ്ടേലിയയിലെ ക്യൂൻസ്ലൻഡ് സ്റ്റേറ്റിലുളള ഗ്രേറ്റ് ഡിവൈഡിംഗ് മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഡാർലിങ് ന്യൂസൗത് വെയിൽസിന്റെ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകി വെന്റ്വർത്ത് നഗരത്തിനുസമീപം മുറേയിൽ സംഗമിക്കുന്നു. ന്യൂ സൗത് വെയിൽസിന്റെ പടിഞ്ഞാറു, തെക്കു പടിഞ്ഞാറ് മേഖലകളിലെ പ്രധാന ജലസ്രോതസ്സാണ് ഡാർലിങ് നദി. ശൈത്യ കാലത്ത് തണുത്തുറഞ്ഞു പോകുന്ന ഡാർലിങ്, വേനൽക്കാലത്ത് സജീവമായി ജലം പ്രദാനം ചെയ്യുന്നതിനാലാണ് ആസ്ട്രേലിയക്കാർ ഈ നദിയെ ഡാർലിങ് നദി എന്ന ഓമനപ്പേരിൽ വിശേഷിപ്പിക്കുന്നത്. ക്യൂൻസ്ലൻഡിനും ന്യൂ സൗത് വെയിൽസിനും മധ്യേ ഡ്യമറേസ്ക്യൂ (Dumaresq), മാസിൻടയർ (Macintyre), ബർവൺ (Barwon) തുടങ്ങി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നു. ഗ്വിഡിർ (Gwydir),[2] നമോയി (Namoi),[3] ബോഗൺ (Bogan)[4] എന്നിവയാണ് ഡാർലിങ് നദിയുടെ പോഷകനദികൾ.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർലിങ് നദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാർലിങ്_നദി&oldid=3633222" എന്ന താളിൽനിന്ന് ശേഖരിച്ചത്