മമത ഖരബ്
ദൃശ്യരൂപം
| Medal record | ||
|---|---|---|
| Women’s Field Hockey | ||
| Representing | ||
| Commonwealth Games | ||
| 2002 Manchester | Team | |
| Champions Challenge | ||
| 2002 Johannesburg | Team | |
| Asian Games | ||
| 2006 Doha | Team | |
| Hockey Asia Cup | ||
| 2004 New Delhi | Team | |
മമത ഖരബ് (ജനനം: 26 ജനുവരി 1982, ഹരിയാനയിലെ രോഹ്ട്ടക്ക്) ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ്.[1]2002 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ച ഗോൾ നേടി. 2007- ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹിറ്റ് ആയ ചക് ദേ ഇന്ത്യ എന്ന ചലച്ചിത്രത്തിൽ കോമൽ ചൗട്ടാല എന്ന കഥാപാത്രത്തിന്റെ മോഡൽ ആയി അഭിനയിച്ചു. ഇപ്പോൾ ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായും പ്രവർത്തിക്കുന്നു[2]അർജുന അവാർഡിന് അർഹയായിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Pandey, Vineeta (10 April 2008). "Hockey eves embark for Olympic berth mission". Newstrack India. Archived from the original on 2008-09-06. Retrieved 2008-04-12.
{{cite web}}: Cite has empty unknown parameter:|coauthors=(help) - ↑ "LEVELLING THE FIELD". Entertainment. Indian Express. 30 September 2007. Retrieved 2008-04-12.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Biography
- Commonwealth Games Biography Archived 2016-03-04 at the Wayback Machine