ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യൻ വനിത ദേശീയ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(India women's national football team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ
സംഘടനഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ
ചെറു കൂട്ടായ്മകൾSAFF (ദക്ഷിണ ഏഷ്യ)
കൂട്ടായ്മകൾAFC (ഏഷ്യ)
പ്രധാന പരിശീലകൻമേരിമോൾ റോക്കി
നായകൻNgangom Bala Devi
കൂടുതൽ കളികൾOinam Bembem Devi (85)
കൂടുതൽ ഗോൾ നേടിയത്സസ്മിത മാലിക് (40)
ഫിഫ കോഡ്IND
ഫിഫ റാങ്കിംഗ്59 Increase 1 (28 September 2018)[1]
ഉയർന്ന ഫിഫ റാങ്കിംഗ്49 (2013 ഡിസംബർ)
കുറഞ്ഞ ഫിഫ റാങ്കിംഗ്100 (2009 സെപ്റ്റംബർ)
Team colours Team colours Team colours
Team colours
Team colours
 
Home colours
ആദ്യ അന്താരാഷ്ട്ര മത്സരം
 ഇന്ത്യ 5–0 സിംഗപ്പൂർ 
(ഹോങ്കോങ്ങ്; 1981 ജൂണ് 7)
വലിയ വിജയം
 ഇന്ത്യ 18–0 ഭൂട്ടാൻ 
(Cox's Bazar, ബംഗ്ലാദേശ്; 2010 ഡിസംബർ 13)
വലിയ തോൽ‌വി
 China 16–0 ഇന്ത്യ 
(ബാങ്കോക്ക്, തായ്ലന്റ്; 1998 ഡിസംബർ 11)
AFC Women's Asian Cup
പങ്കെടുത്തത്8 (First in 1979)
മികച്ച പ്രകടനംRunners-up Runners-up (1979 and 1983)

അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമാണ് ഇന്ത്യ വനിത ദേശീയ ഫുട്ബോൾ ടീം. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2012 സെപ്തംബർ 7 ന് വനിതാ ടീം കളി തുടരാരംഭിച്ചു.[2] ആഗോളനിയമപ്രകാരം ഈ ടീം ഫിഫയുടെ അധികാരപരിധിയിലും ഏഷ്യയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അധികാരപരിധിയിലും ദക്ഷിണ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലും ആണ് വരുന്നത്. 70-80-കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു ഇത്. വനിത ദേശീയ ടീം വനിത ഏഷ്യൻ കപ്പ് ടൂർണമെന്റിൽ 1980 കളിലും 1983 ലും റണ്ണേഴ്സ് അപ്പ് ആയിരുന്നു.

കളിക്കാർ

[തിരുത്തുക]

നിലവിലുള്ള സ്ക്വാഡ്

[തിരുത്തുക]

2018 ഓഗസ്റ്റ് വരെ

ഈ 20 അംഗങ്ങൾ 2018 ലെ കോട്ടിഫ് കപ്പിൽ സ്പെയിനിലെ വലെൻസിയയിൽ പങ്കെടുക്കും.[3]

നമ്പർ. നില്ല. കളിക്കാരൻ തൊപ്പി ഗോളുകൾ ക്ലബ്
1 GK Elangbam Panthoi Chanu 2 0 India Eastern Sporting Union
20 GK അദിതി ചൗഹാൻ 8 0 England West Ham United L.F.C.
21 GK Okram Roshini Devi 7 0 India KRYPHSA F.C.
3 DF Thokchom Umapati Devi 12 1 India Eastern Sporting Union
4 DF Loitongbam Ashalata Devi 35 3 India Rising Student Club
5 DF Manisha Panna 12 1 India Rising Student Club
17 DF Dalima Chhibber 7 0 India India Rush SC
DF Jabamani Tudu 2 0 India Rising Student Club
22 DF Nganbam Sweety Devi 0 0 India Eastern Sporting Union
6 MF Sangita Basfore 5 0 India Rising Student Club
8 MF Sanju Yadav 8 2 India Alakhpura
14 MF Indumathi Kathiresan 10 8 India Indira Gandhi AS&E
MF Prameshwori Devi 13 9 India Eastern Sporting Union
MF Moirangthem Mandakini Devi 10 7 India Eastern Sporting Union
10 FW Ngangom Bala Devi (C) 42 32 India Manipur Police
12 MF Dangmei Grace 13 4 India KRYPHSA F.C.
24 FW Anju Tamang 1 0 India Rising Student Club
25 FW Nongm Ratanbala Devi 3 1 India Eastern Sporting Union
19 FW R. Sandhiya Ranganathan 1 1 India Indira Gandhi AS&E
9 FW Yumnam Kamala Devi 32 26 India Eastern Sporting Union

സമീപകാല കളിക്കാർ

[തിരുത്തുക]

ഏറ്റവും പുതിയ ടൂർണമെന്റിലും സൗഹൃദ മത്സരങ്ങളിലെയും ഇന്ത്യൻ ടീമുകളിൽ താഴെപ്പറയുന്ന കളിക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

Pos. Player Date of birth (age) Caps Goals Club Latest call-up
DF Gurumayum Radharani Devi January 3, 1991 (age 27) 8 1 India Eastern Sporting Union 2018 AFC Q
DF Poonam Sharma 0 0 India FC Pune City (women) 2018 AFC Q PRE

MF Yumlembem Premi Devi December 6, 1993 (age 24) 16 2 India Eastern Sporting Union v.  Malaysia; July 31, 2017
MF Sasmita Malik May 8, 1989 (age 29) 35 40 India Rising Student Club 2018 AFC Q
MF Lochana Munda April 10, 1989 (age 29) 0 0 India Rising Student Club 2018 AFC QPRE
MF Pyari Xaxa May 18, 1997 (age 21) 4 2 India Rising Student Club v.  Malaysia; July 31, 2017
MF Ngoubi Devi 0 0 India Rising Student Club 2018 AFC QPRE

FW Kashmina March 3, 1995 (age 23) 0 0 India Eastern Sporting Union 2018 AFC QPRE
FW Michael Margaret Constanha December 24, 1995 (age 22) 3 0 India FC Pune City (women) 2018 AFC Q

മുഖ്യ പരിശീലകർ

[തിരുത്തുക]
Statistics as of 7th August, 2018
Name Years Played Won Tied Lost Win %
ഇന്ത്യ സുശീൽ ഭട്ടാചാര്യ 1975– 35 16 3 16 45.71%
ഇന്ത്യ ഹർജിന്ദർ സിംഗ് 2005[4] –2010 9 2 0 7 22.22%
ഇന്ത്യ മുഹമ്മദ് ഷാഹിദ് ജബ്ബാർ 2010–2013 21 19 1 1 90.47%
ഇന്ത്യ ആൻഡി ബാറയ 2013–14 5 2 1 1 40%
ഇന്ത്യ തരുൺ റോയ് 2014–15 8 6 0 2 75%
ഇന്ത്യ സാജിദ് ദാ 2015-17 14 7 3 6 50%
ഇന്ത്യ മേരിമോൾ റോക്കി 2017– 7 3 0 4 43%
Totals 99 55 8 37 55.55%

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-01. Retrieved 2018-10-14.
  2. ↑ "AIFF Wants A Fresh Start For Women's National Team". Goal. 2009-06-28. Archived from the original on 2014-01-26. Retrieved 2012-07-31.
  3. ↑ "INDIA WOMEN'S TEAM LEAVE FOR COTIF TOURNAMENT IN SPAIN". AIFF. 26 July 2018. Retrieved 27 July 2018.
  4. ↑ "Harjinder Singh has been named chief coach". indianfootball.de. 10 September 2005. Retrieved 21 January 2013.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]