മഞ്ചാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ചാരോ
Manjaro logo text.png
Manjaro 18.1.5 KDE.png
മഞ്ചാരോ 18.1.5 കെ‌ഡി‌ഇ പതിപ്പ്
നിർമ്മാതാവ്മഞ്ചാരോ ജിഎം‌ബി‌എച്ച് & കമ്പനി കെ‌ജി
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Current (bleeding edge, റോളിംഗ് റിലീസ്
സോഴ്സ് മാതൃകOpen-source
പ്രാരംഭ പൂർണ്ണരൂപംജൂലൈ 10, 2011; 9 വർഷങ്ങൾക്ക് മുമ്പ് (2011-07-10)[1][2]
നൂതന പൂർണ്ണരൂപം19.0 (Kyria)[3] / ഫെബ്രുവരി 25, 2020; 4 മാസങ്ങൾക്ക് മുമ്പ് (2020-02-25)
സപ്പോർട്ട് പ്ലാറ്റ്ഫോം
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'Xfce, KDE Plasma 5, GNOME[4]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free software licenses (mainly GPL)
വെബ് സൈറ്റ്manjaro.org

ആർച്ച് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി നിർമിച്ച ഒരു ഓപ്പൺ സോഴ്സ് ലിനക്സ് വിതരണം ആണ് മഞ്ചാരോ. ഉപയോക്തൃ സൗഹൃദത്തിലും പ്രവർത്തനക്ഷമതക്കും ഊന്നൽ നൽകുന്ന മഞ്ചാരോ, പൂർണ്ണമായും ഉപയോഗക്ഷമായ സിസ്റ്റം ലഭ്യമാക്കുന്നതിനുവേണ്ടി വിവിധ സോഫ്റ്റ്‌വെയറുകൾ അടക്കമാണ് വരുന്നത്. ഒരു റോളിംഗ് റിലീസ് അപ്‌ഡേറ്റ് മോഡൽ അവതരിപ്പിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പാക്കേജ് മാനേജരായി പാക്മാൻ ആണ് ഉപയോഗിക്കുന്നത്. [5]

ഔദ്യോഗിക പതിപ്പുകൾ[തിരുത്തുക]

മഞ്ചാരോ എക്സ്എഫ്‌സിഇ - എക്സ്എഫ്എസ് ഡെസ്ക്ടോപ്പും മഞ്ചാരോയുടെ സ്വന്തം ഇരുണ്ട തീമും ഇതിൽ ഉൾക്കൊള്ളുന്നു.

മഞ്ചാരോ കെ‌ഡി‌ഇ - മഞ്ചാരോയുടെ സ്വന്തം ഇരുണ്ട പ്ലാസ്മ തീമും ഏറ്റവും പുതിയ കെ‌ഡി‌ഇ പ്ലാസ്മ, ആപ്ലിക്കേഷനുകൾ, ഫ്രെയിംവർക്കുകൾ എന്നിവയും മഞ്ചാരോ കെ‌ഡി‌ഇയിൽ ഉൾക്കൊള്ളുന്നു.

മഞ്ജാരോ ഗ്നോം - മഞ്ചാരോ തീമിന്റെ പതിപ്പിനൊപ്പം ഗ്നോം ഡെസ്ക്ടോപ്പും വാഗ്ദാനം ചെയ്യുന്നു. [6]

ഔദ്യോഗിക പതിപ്പുകൾ അല്ലെങ്കിലും, മഞ്ചാരോ കമ്മ്യൂണിറ്റി പതിപ്പുകൾ മഞ്ചാരോ ടീമിലെ അംഗങ്ങൾ പരിപാലിക്കുന്നു. ബഡ്ജി, സിന്നമോൺ , ഡീപിൻ, ഐ 3, എൽഎക്സ്ഡിഇ, മേറ്റ് എന്നിവയുൾപ്പെടെ അധിക ഉപയോക്തൃ ഇന്റർഫേസുകൾ വാഗ്ദാനം ചെയ്യുന്നു. [7]

സവിശേഷതകൾ[തിരുത്തുക]

കമാൻഡ് ലൈൻ ഇന്റർഫേസും, ഒരു ഗ്രാഫിക്കൽ ഇൻസ്റ്റോളറും അടക്കമാണ് മഞ്ചാരോ വരുന്നത്. റോളിംഗ് റിലീസ് മോഡൽ ഉപയോഗിക്കുന്ന ഈ ഒഎസിൽ ഏറ്റവും പുതിയ പതിപ്പിലേക്ക് മാറുന്നതിന് ഉപയോക്താവിന് മുഴുവൻ സിസ്റ്റവും അപ്‌ഗ്രേഡുചെയ്യാനോ വീണ്ടും ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യമില്ല. പാക്കേജ് മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് പാക്മാൻ ആണ് (കമാൻഡ് ലൈൻ). ഇതിന്റെ ഗ്രാഫിക് യൂസർ ഇന്റർഫേസിനെ പാമാക് എന്നും (ഗ്നോം ആൻഡ് എക്സ്എഫ്സിഇ പതിപ്പുകൾ), കെഡിഇ പതിപ്പിൽ ഒക്ടോപി എന്നും വിളിക്കുന്നു.

ഗിറ്റ് പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോക്‌സ്‌ഇറ്റ് എന്ന സ്വന്തംസംവിധാനം ഉപയോഗിച്ചാണ് സംഭരണികൾ (റെപ്പോസിറ്ററി) നിയന്ത്രിക്കുന്നത്. [8]

റിലീസ് ചരിത്രം[തിരുത്തുക]

ഒരു പതിപ്പ് നമ്പർ ഉപയോഗിച്ച മഞ്ചാരോയുടെ അവസാന പതിപ്പുകളാണ് 0.8.x സീരീസ് പതിപ്പുകൾ. ഓഫർ ചെയ്ത ഡെസ്ക്ടോപ്പ് പരിതസ്ഥിതികളും ഓരോ പ്രത്യേക പതിപ്പിലും ബണ്ടിൽ ചെയ്ത പ്രോഗ്രാമുകളുടെ എണ്ണവും വ്യത്യസ്ത പതിപ്പുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

Version Release date Codename Kernel Notes
Old version, no longer supported: 0.1 2011-07-10
Old version, no longer supported: 0.8.0[9][10] 2012-08-20 Askella 3.4.9 Only Xfce and KDE Plasma editions
Old version, no longer supported: 0.8.1[11] 2012-09-21 3.4.x
Old version, no longer supported: 0.8.2[12] 2012-11-10 3.4.x
Old version, no longer supported: 0.8.3[13] 2012-12-24 3.4.x
Old version, no longer supported: 0.8.4[14] 2013-02-25 3.7.x
Old version, no longer supported: 0.8.5[15] 2013-04-13 3.8.5
Old version, no longer supported: 0.8.6[16] 2013-06-02 3.9.x
Old version, no longer supported: 0.8.7[17] 2013-08-26 3.4.59 LTS
Old version, no longer supported: 0.8.8[18][19] 2013-11-24 3.10.20
Old version, no longer supported: 0.8.9[20][21][22] 2014-02-23 3.10.30
Old version, no longer supported: 0.8.10[23] 2014-06-09 3.12.20
Old version, no longer supported: 0.8.11 2014-12-01
Old version, no longer supported: 0.8.12 2015-02-06
Old version, no longer supported: 0.8.13 2015-06-14
Old version, no longer supported: 15.09[24] 2015-09-27 Bellatrix
Old version, no longer supported: 15.12[25] 2015-12-22 Capella
Old version, no longer supported: 16.06 2016-06-06 Daniella
Old version, no longer supported: 16.06.1 2016-06-11
Old version, no longer supported: 16.08[26] 2016-08-31 Ellada
Old version, no longer supported: 16.10[27][28] 2016-10-31 Fringilla
Old version, no longer supported: 17.0[29][30][31] 2017-03-07 Gellivara 4.9 LTS First official version with GNOME[32]
Old version, no longer supported: 17.1[33][34] 2017-12-31 Hakoila 4.14 LTS First made available pre-installed on the Manjaro Notebook from Station X, the Spitfire.
Old version, no longer supported: 18.0[35] 2018-10-30 Illyria[36] 4.19 LTS
Old version, no longer supported: 18.1.0[37] 2019-09-12 Juhraya[38] 4.19 LTS Choice between LibreOffice and FreeOffice during installation
Current stable version: 19.0[3] 2020-02-25 Kyria[3] 5.4 LTS
Legend:
Old version
Older version, still supported
Latest version
Latest preview version
Future release

ഗ്നോം, കെഡിഇ പ്ലാസ്മ 5, എക്സ്എഫ്സിഇ, എന്നിവയാണ് നിലവിൽ ലഭ്യമായ ഔദ്യോഗിക ഡെസ്ക്ടോപ്പ് പരിതസ്ഥിതികൾ.[39] ഇ17, മേറ്റ്, എൽഎക്സ്ഡിഇ, സിന്നമോൺ, കെഡിഇ/റേസർ-ക്വുറ്റി (ഒരു മഞ്ചാരോ ടർക്കി പ്രോജക്റ്റ്), ടൈലിംഗ് വിൻഡോ മാനേജർ i3, ഫ്ലക്സ്ബോക്സ് എന്നിവ കമ്മ്യൂണിറ്റി പിന്തുണയ്‌ക്കുന്ന പതിപ്പുകളിൽ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Singer, Roland (ying) (2011-07-10). "മഞ്ചാരോ ലിനക്സ് വിതരണം". കമ്മ്യൂണിറ്റി സംഭാവനകൾ, ആർച്ച് ലിനക്സ് ഫോറങ്ങൾ. മൂലതാളിൽ നിന്നും 2016-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-12. Hi all, I am working now since a longer time on my arch linux livecd. It is called manjaro linux and uses the Desktop Environment Xfce. I uploaded a first testing livecd which is very experimental and many features are still missing. I would be thankful for any bugs reported,.... or if somebody wants to help and join the project he is always welcome.
  2. "[0.8.8] Release Candidate 4 released (XFCE/Openbox) - Final images". manjaro.org. മൂലതാളിൽ നിന്നും 2016-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-08.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 19.0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Get Manjaro". Manjaro Linux. മൂലതാളിൽ നിന്നും 2019-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-12.
  5. "About page on the Manjaro Wiki". മൂലതാളിൽ നിന്നും 2013-01-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-08.
  6. Landauer, Bernhard (2017-03-07). "Manjaro GNOME 17.0 released". Manjaro. മൂലതാളിൽ നിന്നും 2018-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-10.
  7. "Manjaro Community Editions". manjaro.org. മൂലതാളിൽ നിന്നും 2018-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-22.
  8. Roland (2012-08-01). "What's happening behind the curtain?". മൂലതാളിൽ നിന്നും 2017-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-31.
  9. Müller, Philip (2012-08-20). "Finally! Manjaro XFCE edition is released". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  10. Müller, Philip (2012-08-20). "Last but not least! Manjaro KDE!". Manjaro. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  11. Müller, Philip (2012-09-21). "Manjaro 0.8.1 XFCE edition released". Manjaro. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  12. Müller, Philip (2012-11-10). "Manjaro 0.8.2 has been released!". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  13. Müller, Philip (2012-12-24). "Manjaro 0.8.3 has been unleashed!". Manjaro. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  14. Müller, Philip (2013-02-25). "Manjaro 0.8.4 has been released!". Manjaro. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  15. Müller, Philip (2013-04-13). "Manjaro 0.8.5 released". Manjaro. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  16. Müller, Philip (2013-06-02). "Manjaro 0.8.6 got unleashed!". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  17. Müller, Philip (2013-08-26). "Manjaro 0.8.7 hits the Wild!". Manjaro. മൂലതാളിൽ നിന്നും 2017-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  18. Müller, Philip (2013-11-24). "Manjaro 0.8.8 lands on our servers". Manjaro. മൂലതാളിൽ നിന്നും 2016-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  19. "Manjaro Smooths Out Arch's Rough Edges" (Reviews). LinuxInsider. മൂലതാളിൽ നിന്നും 2018-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  20. Müller, Philip (2014-02-23). "Manjaro 0.8.9 hit our Servers". Manjaro. മൂലതാളിൽ നിന്നും 2017-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  21. "Manjaro 0.8.9 review – KDE and Xfce desktops". LinuxBSDos.com. മൂലതാളിൽ നിന്നും 2018-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  22. "Manjaro 0.8.9 KDE Review - Gorgeous & Beginner Friendly, But Not Responsive Under Stress". മൂലതാളിൽ നിന്നും 2018-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  23. Müller, Philip (2014-06-09). "Manjaro 0.8.10 is online!". Manjaro. മൂലതാളിൽ നിന്നും 2017-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  24. "Hands-on with Manjaro Linux 15.09: A new favourite". ZDNet. മൂലതാളിൽ നിന്നും 2018-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  25. "Manjaro 15.12 Xfce - It started almighty but then". Dedoimedo. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  26. Müller, Philip (2016-08-31). "Manjaro Ellada finally released". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  27. Müller, Philip (2016-10-31). "Manjaro Fringilla finally released". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  28. "Manjaro Linux 16.10 Xfce - Surprised me, I like". Dedoimedo. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  29. Müller, Philip (2017-03-07). "Manjaro XFCE 17.0 released". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  30. Müller, Philip (2017-03-07). "Manjaro KDE 17.0 released". Manjaro. മൂലതാളിൽ നിന്നും 2017-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  31. "Manjaro 17.0.1 Gellivara (Che Guevara) - Pretty decent". Dedoimedo. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  32. Landauer, Bernhard (2017-03-07). "Manjaro GNOME 17.0 released". Manjaro. മൂലതാളിൽ നിന്നും 2018-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-10.
  33. "Manjaro 17.1.6 Hakoila Plasma - A rollercaster of Tux". Dedoimedo. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  34. "Manjaro 17.1.6 Hakoila Xfce - Whither goest thou?". Dedoimedo. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-01.
  35. "Manjaro v18.0 released!". മൂലതാളിൽ നിന്നും 2018-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-01.
  36. "Manjaro Linux on Twitter". 2018-04-08. ശേഖരിച്ചത് 2018-04-26 – via Twitter.
  37. "Manjaro 18.1.0 - Juhraya finally released!". മൂലതാളിൽ നിന്നും 2019-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-09-12.
  38. "Manjaro Linux on Twitter". 2019-09-12. ശേഖരിച്ചത് 2019-09-12 – via Twitter.
  39. Müller, Philip (2013-05-29). "Manjaro 0.8.5.2 got unleashed!". manjaro.org. മൂലതാളിൽ നിന്നും 2018-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-23.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=മഞ്ചാരോ&oldid=3304006" എന്ന താളിൽനിന്ന് ശേഖരിച്ചത്