ഭീമനടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Bheemanady ഭീമനടി
ഗ്രാമം
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ16,022
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-79

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറു മലയോര പട്ടണമാണ് ഭീമനടി. ഈ പ്രദേശത്തിന്റെ വടക്കും തെക്കുമായി റിസർവ്വ് വനമാണ്. [1]

അതിരുകൾ[തിരുത്തുക]

 • വടക്ക്: ഭീമനടി റിസർവ്വ് വനം
 • തെക്ക്: വനം
 • പടിഞ്ഞാറ്: കൊട്ടാമഡൽ
 • കിഴക്ക്: നർക്കിലക്കാട്

സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

As of 2001 India census, ഭീമനടിയിൽ16022ജനങ്ങളുണ്ട്. അതിൽ, 7921പുരുഷന്മാരും 8101 സ്ത്രീകളുമുണ്ട്.[1]

ഗതാഗതം[തിരുത്തുക]

നീലേശ്വരത്തുകൂടി കടന്നുപൊകുന്ന ദേശീയപാത 17 ഈ പട്ടണവുമായി പ്രാദേശിക റോഡുകൾകൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ നീലേശ്വരം ആണ്. അടുത്ത വിമാനത്താവളങ്ങളാണ് കണ്ണൂരും മംഗലാപുരവും ആണ്.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

 • മാങ്ങോട്
 • കാലിക്കടവ്
 • ചെന്നടുക്കം

പ്രധാന റോഡുകൾ[തിരുത്തുക]

 • ഒടയഞ്ചാൽ-ചെറുപുഴ റോഡ്
 • ഭിമനടി-മുക്കട-ചോയ്യംകോട് റോഡ്

ഭാഷകൾ[തിരുത്തുക]

മലയാളമാണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം[തിരുത്തുക]

ഭരണം[തിരുത്തുക]

പ്രധാന വ്യക്തികൾ[തിരുത്തുക]

സ്ഥാപനങ്ങൾ[തിരുത്തുക]

 • വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് ഓഫീസ്
 • ഫെഡറൽ ബാങ്ക്
 • കോർപ്പറേഷൻ ബേങ്ക്

ഭീമനടി ബസ് സ്റ്റാന്റ്[2]

 • വനിതാ ITI
 • വിമലാ എൽപി സ്കൂൾ
 • ടെലഫോൺ എക്സേഞ്ച്
 • കൃഷിഭവൻ
 • ഖാദി ഭവൻ
 • ഹൊസ്ദുർഗ് ഫാർമേഴ്സ് ബാങ്ക്
 • PWD സെക്ഷൻ ഓഫീസ്
 • KSEB ഓഫീസ്

മതസ്ഥാപനങ്ങൾ[തിരുത്തുക]

 • ക്രൈസ്റ്റ് ദകിങ് ചർച്ച്
 • ശ്രീ മുത്തപ്പൻ മഠപ്പുര

അവലംബം[തിരുത്തുക]

 1. 1.0 1.1 "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
 2. https://www.google.com/maps/place/Bheemanady,+Kerala,+India/@12.3171523,75.2867898,16z/data=!4m5!3m4!1s0x3ba4612f7c08474f:0x4889e3ad739d3059!8m2!3d12.3263724!4d75.2887369?hl=en
"https://ml.wikipedia.org/w/index.php?title=ഭീമനടി&oldid=3470867" എന്ന താളിൽനിന്ന് ശേഖരിച്ചത്