ഭിവാനി-മഹേന്ദ്രഗഡ് ലോകസഭാ മണ്ഡലം

Coordinates: 28°30′N 76°06′E / 28.5°N 76.1°E / 28.5; 76.1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭിവാനി-മഹേന്ദ്രഗഡ് ലോകസഭാ മണ്ഡലം
Lok Sabha Constituency
Lok Sabha constituencies in Haryana, Bhiwani–Mahendragarh is numbered 8
Constituency Details
CountryIndia
RegionNorth India
StateHaryana
Assembly ConstituenciesLoharu
Badhra
Dadri
Bhiwani
Tosham
Ateli
Mahendragarh
Narnaul
Nangal Chaudhry
Established2008
ReservationNone
Member of Parliament
17th Lok Sabha
Incumbent
PartyBharatiya Janata Party
Elected year2019

 

ഉത്തരേന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ പത്ത് ലോക്‌സഭാ (പാർലമെന്ററി) മണ്ഡലങ്ങളിൽ ഒന്നാണ് ഭിവാനി-മഹേന്ദ്രഗഡ് ലോകസഭാ മണ്ഡലം . 2002-ൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 2008-ൽ ഈ മണ്ഡലം നിലവിൽ വന്നത്.

മുൻ മഹേന്ദ്രഗഡ് നിയോജക മണ്ഡലത്തിലെ നാല് അസംബ്ലി സെഗ്‌മെന്റുകളായ അറ്റെലി, മഹേന്ദ്രഗഡ്, നർനൗൾ, നംഗൽ ചൗധരി എന്നിവയും പഴയ ഭിവാനി, ചർഖി ദാദ്രി മണ്ഡലത്തിലെ ലോഹരു, ബദ്ര, ദാദ്രി, ഭിവാനി , തോഷം എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളും സംയോജിപ്പിച്ചാണ് ഈ മണ്ഡലം സൃഷ്‌ടിച്ചത്. ഈ നിയോജകമണ്ഡലം ഭിവാനി ജില്ലയുടെ പ്രധാന ഭാഗവും മഹേന്ദ്രഗഡ് ജില്ല മുഴുവനും ഉൾക്കൊള്ളുന്നു.

അസംബ്ലി സെഗ്മെന്റുകൾ[തിരുത്തുക]

നിലവിൽ, ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലം ഒമ്പത് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. ഇവയാണ്:

# പേര് ജില്ല അംഗം പാർട്ടി
54 ലോഹരു ഭിവാനി ജയ് പ്രകാശ് ദലാൽ ബി.ജെ.പി
55 ബദ്ര ചാർഖി ദാദ്രി നൈന സിംഗ് ചൗട്ടാല ജെ.ജെ.പി
56 ദാദ്രി സോംവീർ സാംഗ്വാൻ Ind
57 ഭിവാനി ഭിവാനി ഘനശ്യാം സറഫ് ബി.ജെ.പി
58 തോഷം കിരൺ ചൗധരി INC
68 അതെലി മഹേന്ദ്രഗഡ് സീതാറാം യാദവ് ബി.ജെ.പി
69 മഹേന്ദ്രഗഡ് റാവു ദാൻ സിംഗ് INC
70 നാർനോൾ ഓം പ്രകാശ് യാദവ് ബി.ജെ.പി
71 നംഗൽ ചൗധരി അഭേ സിംഗ് യാദവ് ബി.ജെ.പി

പാർലമെന്റ് അംഗങ്ങൾ[തിരുത്തുക]

Year Member[1] Party
2009 ശ്രുതി ചൗധരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2014 ധരം ബീർ ഭാരതീയ ജനതാ പാർട്ടി
2019

തിരഞ്ഞെടുപ്പ് ഫലങ്ങൾ[തിരുത്തുക]

2019[തിരുത്തുക]

2019 Indian general elections: Bhiwani–Mahendragarh
Party Candidate Votes % ±%
BJP ധരം ബീർ 7,36,699 63.45
INC ശ്രുതി ചൗധരി 2,92,236 25.17
JJP Swati Yadav 84,956 7.32 New
INLD Balwan Singh 8,065 0.69 -26.01
NOTA None of the above 2,041 0.18 N/A
Majority 4,44,463 38.28
Turnout 11,65,906 70.48
Swing {{{swing}}}

2014[തിരുത്തുക]

2014 Indian general elections: Bhiwani–Mahendragarh
Party Candidate Votes % ±%
BJP ധരം ബീർ 4,04,542 39.26 N/A
INLD റാവു ബഹാദുർ സിങ് 2,75,148 26.70 -1.90
INC ശ്രുതി ചൗധരി 2,68,115 26.02 -9.01
BSP Vedpal Tanwar 27,834 2.70 -4.41
NOTA None of the above 1,994 0.19 N/A
Majority 1,29,394 12.56 +6.13
Turnout 10,31,357 69.97
gain from Swing {{{swing}}}

2009 ലെ പൊതു തിരഞ്ഞെടുപ്പ്[തിരുത്തുക]

2009 Indian general elections: Bhiwani–Mahendragarh Bhiwani-Mahendragarh
Party Candidate Votes % ±%
INC ശ്രുതി ചൗധരി 3,02,817 35.03
INLD അജയ് സിങ്ങ് ചൗട്ടാല 2,47,240 28.60
HJC(BL) Narender Singh 2,14,161 24.74
BSP Vikram Singh 61,437 7.10
Majority 55,577 6.43
Turnout 8,65,017 71.34 New
കോൺഗ്രസ് win (new seat)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Rohtak (Haryana) Lok Sabha Election Results 2019-Rohtak Parliamentary Constituency, Winning MP and Party Name". www.elections.in.

പുറംകണ്ണികൾ[തിരുത്തുക]

28°30′N 76°06′E / 28.5°N 76.1°E / 28.5; 76.1