ജനനായക് ജനതാപാർട്ടി
ദൃശ്യരൂപം
ജനനായക് ജനതാപാർട്ടി | |
|---|---|
| ചുരുക്കപ്പേര് | JJP |
| നേതാവ് | Dushyant Chautala |
| പ്രസിഡന്റ് | Dushyant Chautala |
| ചെയർപേഴ്സൺ | Dushyant Chautala |
| സ്ഥാപകൻ | Ajay Singh Chautala and Dushyant Chautala |
| രൂപീകരിക്കപ്പെട്ടത് | 9 ഡിസംബർ 2018, Jind, Haryana, India |
| നിന്ന് പിരിഞ്ഞു | Indian National Lok Dal |
| മുഖ്യകാര്യാലയം | 18, Janpath, New Delhi. |
| നിറം(ങ്ങൾ) | Green Yellow |
| ECI പദവി | State Party |
| സഖ്യം | National Democratic Alliance (2019) |
| ലോക്സഭയിലെ സീറ്റുകൾ | 0 / 545 |
| രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
| Haryana Legislative Assembly സീറ്റുകൾ | 10 / 90 |
| അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം | 1 / 31 |
| തിരഞ്ഞെടുപ്പ് ചിഹ്നം | |
ഹരിയാനയിലെ ഒരു സംസ്ഥാനതല രാഷ്ട്രീയ പാർട്ടിയാണ് ജെജെപി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജനനായക് ജനതാപാർട്ടി. [1] 2018 ലാണ് ജെജെപി രൂപീകരിക്കപ്പെടുന്നത്. ഐഎൻഎൽഡി പാർട്ടിയെ പിളർത്തി ഒരു വിഭാഗത്തെ കൂടെനിർത്തിയായിരുന്നു ദുഷ്യന്ത് ചൗട്ടാല പാർട്ടി രൂപീകരിക്കുന്നത്. [2][3]നിലവിൽ ഹരിയാനയിലെ ഉപമുഖ്യമന്ത്രി പദവി വഹിക്കുന്നത് ജെജെപി നേതാവായ ദുഷ്യന്ത് ചൗട്ടാലയാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-02. Retrieved 2019-11-02.
- ↑ "Jannayak Janata Party: Ajay Chautala faction unveils new party". The Indian Express (in Indian English). 2018-12-10. Retrieved 2018-12-11.
- ↑ "Dushyant Chautala launches Jannayak Janata Party in Haryana's Jind after his expulsion from INLD | India News". www.timesnownews.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-12-11.