ഇന്ത്യൻ നാഷണൽ ലോക് ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian National Lok Dal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Indian National Lok Dal
ചുരുക്കപ്പേര്INLD
ചെയർപെഴ്സൺOm Prakash Chautala
സെക്രട്ടറിAjay Singh Chautala
ലോക്സഭാ നേതാവ്Dushyant Chautala
സ്ഥാപകൻChaudhary Devi Lal
രൂപീകരിക്കപ്പെട്ടത്1996
തെരഞ്ഞെടുപ്പ് കമ്മീഷൻ പദവിState Party[1]
സഖ്യംNDA (1999-2000)
ലോക്സഭ സീറ്റുകൾ
2 / 543
രാജ്യസഭ സീറ്റുകൾ
1 / 245
Haryana Legislative Assembly സീറ്റുകൾ
19 / 90

ഹരിയാനയിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ നാഷണൽ ലോക് ദൾ. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും രണ്ട് വട്ടം ഹരിയാന മുഖ്യമന്ത്രിയാവുകയും ചെയ്ത ചൗധരി ദേവി ലാലിന്റെ നേതൃത്വത്തിൽ ഹരിയാന ലോക്ദൾ (രാഷ്ട്രീയ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.1998-ൽ ഇന്ത്യൻ നാഷണൽ ലോക് ദൾ എന്ന ഇപ്പോഴത്തെ പേരിലെക്ക് മാറി.ദേവി ലാലിന്റെ മകൻ ഓം പ്രകാശ് ചൗടാലയാണ് ഇപ്പോഴത്തെ പാർട്ടി അദ്ധ്യക്ഷൻ.അദ്ദേഹത്തിന്റെ മകൻ അജയ് സിങ് ചൗടാലയാണ് പാർട്ടി ജനറൽ സെക്രട്ടറി.



അവലംബം[തിരുത്തുക]

  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. മൂലതാളിൽ (PDF) നിന്നും 2013-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2013.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നാഷണൽ_ലോക്_ദൾ&oldid=3781970" എന്ന താളിൽനിന്ന് ശേഖരിച്ചത്