ഓം പ്രകാശ് ചൗടാല

From വിക്കിപീഡിയ
Jump to navigation Jump to search
Om Prakash Chautala
Om Prakash Chautala.jpg
9th, 11th, 13th and 16th Chief Minister of Haryana
In office
2 December 1989 – 22 May 1990
മുൻഗാമിChaudhary Devi Lal
Succeeded byBanarsi Das Gupta
In office
12 July 1990 – 17 July 1990
മുൻഗാമിBanarsi Das Gupta
Succeeded byHukam Singh
In office
22 March 1991 – 6 April 1991
മുൻഗാമിHukam Singh
Succeeded byPresident's Rule
In office
24 July 1999 – 4 March 2004
മുൻഗാമിBansi Lal
Succeeded byBhupinder Singh Hooda
Personal details
Born1 January 1935 (1935-01) (85 വയസ്സ്)
Political partyIndian National Lok Dal

ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവാണ് ഓം പ്രകാശ് ചൗടാല.ഹരിയാനയുടെ മുൻ മുഖ്യമന്ത്രിയാണ്.ഹരിയാനയിലെ അധ്യാപകനിയമന അഴിമതിയിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹവും മകൻ അജയ് സിങ്ങ് ചൗട്ടാലയും തീഹാർ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്[1].
അവലംബം[edit]

  1. http://tvnew.in/news/56186.html