ബൗഢി ദേശീയോദ്യാനം
ദൃശ്യരൂപം
ബൗഢി ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Killcare |
നിർദ്ദേശാങ്കം | 33°29′54″S 151°25′04″E / 33.49833°S 151.41778°E |
സ്ഥാപിതം | 1 ഒക്ടോബർ 1967[1] |
വിസ്തീർണ്ണം | 15.32 km2 (5.9 sq mi)[2] |
Managing authorities | NSW National Parks & Wildlife Service |
Website | ബൗഢി ദേശീയോദ്യാനം |
See also | Protected areas of New South Wales |
കിഴക്കൻ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ സെൻട്രൽ കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബൗണ്ടി ദേശീയോദ്യാനം. സിഡ്നിയ്ക്ക് വടക്കു-കിഴക്കായി 46 കിലോമീറ്റർ ദൂരത്തായുള്ള ഈ ദേശീയോദ്യാനം, 1,532 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.[3] ഇതിന്റെ ഒരു ഭാഗം ടാസ്മാനിയൻ കടലിലിലേക്ക് തള്ളിനിൽക്കുന്നു. ഇതിൽ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്ന കരഭാഗവും കടൽത്തീരവും കടൽ ആവാസവ്യവസ്ഥകളും ഉൾപ്പെടുന്നു. മധ്യതീരത്തെ അവശേഷിക്കുന്ന മിതശീതോഷ്ണമഴക്കാടുകളിൽ ഒന്നായ ഫ്ലെറ്റ്ചെർസ് ഗ്ലെൻ ഇതിൽ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Bouddi National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 8 October 2014.
- ↑ "Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–5. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Great Circle Distance between SYDNEY and BOUDDI NATIONAL PARK". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.
Bouddi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.