ബ്രിട്ടണി മർഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ടണി മർഫി
Murphy at the Australian premiere of Happy Feet in 2006
ജനനം
ബ്രിട്ടണി ആനി ബെർട്ടോളൊറ്റി

(1977-11-10)നവംബർ 10, 1977
മരണംഡിസംബർ 20, 2009(2009-12-20) (പ്രായം 32)
മരണ കാരണംന്യുമോണിയ[1]
അന്ത്യ വിശ്രമംഫോറസ്റ്റ് ലാൺ മെമോറിയൽ പാർക്ക് (ഹോളിവുഡ് ഹിൽസ്)
34°08′39″N 118°19′11″W / 34.14414°N 118.31979°W / 34.14414; -118.31979
തൊഴിൽ
  • Actress
  • singer
സജീവ കാലം1991–2009
ജീവിതപങ്കാളി(കൾ)
(m. 2007)

ബ്രിട്ടണി മർഫി-മോൺജാക്ക്[2] ( ജനനം: ബ്രിട്ടണി ആനി ബെർട്ടോളൊറ്റി; നവംബർ 10, 1977 - ഡിസംബർ 20, 2009). ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. അറ്റ്ലാന്റ സ്വദേശിയായ മർഫി കൗമാരപ്രായത്തിലെ ലോസ് ആഞ്ചലസ്സിലേക്ക് താമസം മാറിയിരുന്നു. ക്ലൂലെസ്സ് (1995) എന്ന ചിത്രത്തിൽ താ ഫ്രേസിയർ എന്ന പ്രഥമ കഥാപാത്രവും, തുടർന്ന് ഫ്രീവേ (1996), ബോങ്ങ് വാട്ടർ (1998) തുടങ്ങിയ സ്വതന്ത്ര ചിത്രങ്ങളിലും വേഷം അവതരിപ്പിച്ചു. ഗേൾ, ഇൻററപ്റ്റ് (1999) എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് 1997-ൽ ആർതർ മില്ലേഴ്സ് എ വ്യൂ ഫ്രം ദ ബ്രിഡ്ജ് എന്ന ബ്രോഡ്വേ നിർമ്മാണത്തിൽ നാടക അരങ്ങേറ്റം നടത്തി. ഡ്രോപ് ഡെഡ് ഗോർഗിയസ് (1999) എന്ന ചിത്രത്തിൽ ലിസ സ്വൻസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

ഫീച്ചർ ഫിലിമുകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1993 ഫാമിലി പ്രേയേഴ്സ് എലിസ് Alternative title: A Family Divided
1995 ക്ലൂലെസ്സ് തായ് ഫ്രേസിയർ
1996 ഫ്രീവേ റോണ്ട
1997 ബോങ്‌വാട്ടർ മേരി
1997 ഡ്രൈവ് ഡെലിവെറൻസ് ബോഡിൻ
1998 ഫാളിംഗ് സ്കൈ എമിലി നിക്കോൾസൺ
1998 ദ പ്രൊഫെസി II ഇസി Direct-to-video release
1998 ഫീനിക്സ് വെറോണിക്ക
1998 സാക്ക് ആന്റ് രേബ റെബ സിംസൺ
1999 ഡ്രോപ്പ് ഡെഡ് ഗോർഗിയസ് ലിസ സ്വെൻസൺ
1999 ഗേൾ ഇന്ററപ്റ്റഡ് ഡെയ്‌സി റാൻ‌ഡോൺ
2000 ട്രിക്സി റൂബി പേളി
2000 ഏയ്ഞ്ചൽസ്! നഴ്സ് ബെല്ലോവ്സ്
2000 ചെറി ഫാൾസ് ജോഡി മാർക്കൻ
2000 ദ ഓഡിഷൻ ഡാനിയേല Short subject
2001 സൈഡ്വാൽക്സ് ഓഫ് ന്യൂയോർക്ക് ആഷ്‌ലി
2001 സമ്മർ ക്യാച്ച് ഡെഡെ മുള്ളിഗൻ
2001 ഡോണ്ട് സേ എ വേഡ് എലിസബെത്ത് ബറോസ്
2001 റൈഡിങ് ഇൻ കാർസ് വിത് ബോയ്സ് ഫേ ഫോറസ്റ്റർ
2002 സ്പൺ നിക്കി
2002 സംതിങ് ഇൻ ബിറ്റുവീൻ സ്കൈ Short subject
2002 8 മൈൽ അലക്സ് ലാറ്റൂർനോ
2003 ജസ്റ്റ് മാരീഡ് സാറാ
2003 അപ്ടൗൺ ഗേൾസ് മോളി ഗൺ
2003 ഗുഡ്ബോയ്! നെല്ലി Voice role
2004 ലിറ്റിൽ ബ്ളാക്ക് ബുക്ക് സ്റ്റേസി ഹോൾട്ട്
2005 സിൻ സിറ്റി ഷെല്ലി
2005 നെവർവാസ് മാഗി പൈജ്
2006 ദ ഗ്രൂംസ്മെൻ സ്യൂ
2006 ലൗവ് ആന്റ് അതർ ഡിസാസ്റ്റേഴ്സ് എമിലി "ജാക്ക്സ്" ജാക്സൺ
2006 ഹാപ്പി ഫീറ്റ് ഗ്ലോറിയ Voice role
2006 ദ ഡെഡ് ഗേൾ ക്രിസ്റ്റ കച്ചർ
2008 ദ റാമെൻ ഗേൾ ആബി Producer credit[3]
2008 ഫ്യൂചുറാമ: ദി ബീസ്റ്റ് വിത് എ ബില്യൺ ബാക്ക്സ് കോളിൻ ഒ ഹല്ലഹാൻ (voice) Direct-to-video release
2009 ഡെഡ്ലൈൻ ആലീസ് Direct-to-video release
2009 എക്രോസ് ദി ഹാൾ ജൂൺ
2010 അബാൻഡൻഡ് മേരി Direct-to-video and posthumous release
2014 സംതിങ് വിക്കെഡ് സൂസൻ Posthumous release

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1991 മർഫി ബ്രൗൺ ഫ്രാങ്കിന്റെ സഹോദരി എപ്പിസോഡ്: "On Another Plane: Part 1"
1991–92 ഡ്രെക്സൽസ് ക്ലാസ് ബ്രെൻഡ ഡ്രെക്സൽ 18 എപ്പിസോഡ്സ്
1992 കിഡ്സ് ഇൻകോർപ്പറേറ്റെഡ് Celeste എപ്പിസോഡ്: "ലേ ഓഫ്"
1992 പാർക്കർ ലൂയിസ് കാൻട് ലോസ് ആംഗി എപ്പിസോഡ്: "ദി കിസ്"
1993 ആൾമോസ്റ്റ് ഹോം മോളി മോർഗൻ 13 എപ്പിസോഡ്സ്
1993 ബ്ലോസ്സം Wendy എപ്പിസോഡ്: "ബ്ലോസ്സം ഇൻ പാരീസ്: പാർട്ട്1"
1994 ഫ്രേസിയർ Olsen എപ്പിസോഡ്: "ഗിവ് ഹിം ദി ചെയർ!"
1994 പാർട്ടി ഓഫ് ഫൈവ് ആബി 2 എപ്പിസോഡ്സ്
1994–95 സിസ്റ്റർ, സിസ്റ്റർ സാറാ 6 എപ്പിസോഡ്സ്
1995 ബോയ് മീറ്റ്സ് വേൾഡ് ട്രിനി മാർട്ടിൻ 2 എപ്പിസോഡ്സ്
1995 ദ മാർഷൽ Lizzie Roth എപ്പിസോഡ്: "ദീസ് ഫൂളിഷ് തിങ്സ്"
1995 seaQuest DSV ക്രിസ്റ്റിൻ വാൻക്യാമ്പ് എപ്പിസോഡ്: "സെക്കൻഡ് ചാൻസ്"
1995 മർഡർ വൺ ഡിയാൻ "ഡീ-ഡീ" കാർസൺ എപ്പിസോഡ്: "ചാപ്റ്റർ നയൺ"
1996 ഡബിൾ ജിയോപാർഡി ജൂലിയ മൂവി
1996 നാഷ് ബ്രിഡ്ജസ് കാരി എപ്പിസോഡ്: "നൈറ്റ് ട്രെയിൻ"
1996 ക്ലൂലെസ്സ് ജാസ്മിൻ എപ്പിസോഡ്: "ഡ്രൈവിങ് മി ക്രേസി"
1997–
2009
കിങ് ഓഫ് ദി ഹിൽ ലുവാൻ പ്ലാറ്റർ (voice)
Various characters (voice)
226 എപ്പിസോഡ്സ്
1998 ഡേവിഡ് ആന്റ് ലിസ ലിസ
1999 ദ ഡെവിൾസ് അരിത്മെറ്റിക് റിവ്‌ക Showtime film
1999–
2000
പെപ്പർ ആൻ Tank the 8th grader (voice) 3 എപ്പിസോഡ്സ്
2000 കോമൺ ഗ്രൗണ്ട് ഡൊറോത്തി നെൽ‌സൺ മൂവി
2005 ഐആം സ്റ്റിൽ ഹീയർ Voiceover ഡോക്യുമെന്ററി എബൗട്ട് ദി ഹോളോകോസ്റ്റ്
2009 ട്രിബ്യൂട്ട് സില്ല മക്ഗോവൻ മൂവി
2009 മെഗാഫോൾട്ട് ഡോ. ആമി ലെയ്ൻ മൂവി

വീഡിയോ ഗെയിമുകൾ[തിരുത്തുക]

Year Title Voice role Notes
1995 മൈ ഫസ്റ്റ് എൻസൈക്ലോപീഡിയ സ്‌പേസ് ഫ്ലോർ ഗൈഡ് live action
2006 മാർക്ക് എക്കോസ് ഗെറ്റിംഗ് അപ്പ്: കണ്ടെന്റ്സ് അണ്ടർ പ്രെഷർ കാരെൻ ലൈറ്റ്
2006 ഹാപ്പി ഫീറ്റ് ഗ്ലോറിയ
Music videos
Year Song Artist Notes
1995 "ഹിയർ" ലൂസിയസ് ജാക്സൺ
2001 "എ ലിറ്റിൽ റെസ്പെക്ട്" വീറ്റസ്
2004 "ക്ലോസെറ്റ് തിങ്സ് ടു ഹെവൻ" ടീയേഴ്സ് ഫോർ ഫീയേഴ്സ്
2006 "ഫാസ്റ്റർ കിൽ പുസ്സിക്യാറ്റ്" പോൾ ഓകെൻഫോൾഡ് Also provided vocals on song

സ്റ്റേജ് വർക്ക്[തിരുത്തുക]

Year Production Role Location
1997 എ വ്യൂ ഫ്രം ദ ബ്രിഡ്ജ്[4] Catherine Broadway

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Satellite Awards
Year Category Nominated work Result
2002 Satellite Award for Best Supporting Actress – Motion Picture Don't Say a Word നാമനിർദ്ദേശം
Spike Video Game Awards
2006 Best Supporting Female Performance Marc Eckō's Getting Up: Contents Under Pressure നാമനിർദ്ദേശം
Teen Choice Awards
2003 Choice Movie Actress—Comedy Just Married നാമനിർദ്ദേശം
Choice Movie Actress—Drama/Action-Adventure 8 Mile നാമനിർദ്ദേശം
Choice Lip Lock (shared with Eminem) 8 Mile വിജയിച്ചു
Choice Lip Lock (shared with Ashton Kutcher) Just Married നാമനിർദ്ദേശം
2005 Choice Movie Actress—Drama Little Black Book നാമനിർദ്ദേശം
Young Artist Awards
1996 Best Professional Actress/Singer N/A നാമനിർദ്ദേശം
Best Young Supporting Actress in a Feature Film Clueless നാമനിർദ്ദേശം
1999 Best Performance in a TV Movie/Pilot/Mini-Series or Series—Leading Young Actress David and Lisa നാമനിർദ്ദേശം
2000 Best Young Leading Actress in a Feature Film Girl, Interrupted നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. "Cold medicines contributed to Brittany Murphy's death, coroner says". CNN. February 25, 2010. Retrieved February 26, 2010.
  2. "Brittany Murphy Death Certificate" (PDF). Archived from the original (PDF) on September 3, 2014. Retrieved March 5, 2010.
  3. "The Ramen Girl, NYTimes.com, retrieved 11.19.13". Archived from the original on 2014-09-03. Retrieved 2018-09-07.
  4. "Brittany Murphy Theatre Credits". BroadwayWorld.com. Retrieved November 18, 2013.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രിട്ടണി_മർഫി&oldid=3639485" എന്ന താളിൽനിന്ന് ശേഖരിച്ചത്